Spice Jet flight

ദില്ലി- പൂനെ സ്പൈസ് ജെറ്റ് വിമാനത്തിൽ ബോംബ് ഭീഷണി;സംശയിക്കത്തക്ക രീതിയിൽ ഒന്നും കണ്ടെത്തിയില്ലെന്ന് പോലീസ്

ദില്ലി : ദില്ലി- പൂനെ സ്പൈസ് ജെറ്റ് വിമാനത്തിൽ ബോംബ് ഭീഷണി.വിമാനം പുറപ്പെടുന്നതിന് തൊട്ടുമുമ്പായിട്ടാണ് ഭീഷണിയുണ്ടായത്. ഫോൺ കോൾ വഴിയായിരുന്നു ഭീക്ഷണി സന്ദേശം. തുടർന്ന് വിമാനത്തിൽ സിഐഎസ്എഫും…

1 year ago