Trending Now
ഇന്ത്യയുടെ കൈയിൽനിന്നും വാങ്ങിക്കൂട്ടിയതു പോരാതെ ഫ്രാൻസിനോടും പണി ഇരന്നു വാങ്ങുന്ന പാക്കിസ്ഥാൻ | FRANCE
ഇന്ത്യയുടെ കൈയിൽനിന്നും വാങ്ങിക്കൂട്ടിയതു പോരാതെ ഫ്രാൻസിനോടും പണി ഇരന്നു വാങ്ങുന്ന പാക്കിസ്ഥാൻ | FRANCE
Other News
ജഹനാര പള്ളിക്കടിയിൽ ശ്രീകൃഷ്ണവിഗ്രഹങ്ങൾ;വീണ്ടെടുത്തേ മതിയാകൂ
ആഗ്രയിലെ ജുമാ മസ്ജിദ് എന്നറിയപ്പെടുന്ന ജഹാനാര പള്ളിയുടെ ചുവട്ടിൽ ഭൂമിക്കടിയിൽ താക്കൂർ കത്ര കേശവ് ദേവ് ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ ഉണ്ടെന്നും ശ്രീകൃഷ്ണഭഗവാന്റെ വിഗ്രഹങ്ങൾ വീണ്ടെടുക്കുന്നതിനായി ജഹാനാര പള്ളിയിൽ ആർക്കിയോളജിക്കൽ സർവേ ഓഫ്...
ക്ലിയർട്രിപ്പ് ഇനി ഫ്ളിപ്കാർട്ടിനു സ്വന്തം; ക്ലിയർട്രിപ്പിന്റെ 100 ശതമാനം ഓഹരി സ്വന്തമാക്കി ഫ്ലിപ്കാർട്ട്
ദില്ലി: ട്രാവല് ടെക്നോളജി കമ്പനിയായ ക്ലിയര്ട്രിപ്പിനെ സ്വന്തമാക്കി ഇ-കൊമേഴ്സ് ഭീമനായ ഫ്ലിപ്കാര്ട്ട്. ഡിജിറ്റൽ കൊമേഴ്സ് മേഖലയിലെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ക്ലിയർട്രിപ്പിന്റെ 100ശതമാനം ഓഹരികളും സ്വന്തമാക്കിയതെന്ന് ഫ്ളിപ്കാർട്ട് അറിയിച്ചു.
പുതിയ ഉടമ്പടി പ്രകാരം ക്ലിയര്ട്രിപ്പിന്റെ...
അയ്യനെ കണി കണ്ട് പുതുപുലരിയ്ക്ക് തുടക്കംകുറിച്ച് ഭക്തര്; ഭക്തി സാന്ദ്രമായി ശബരിമലയിലെ വിഷുക്കണി ദർശനം; വീഡിയോ കാണാം
ശബരിമല: അയ്യനെ കണി കണ്ട് പുതുപുലരിയ്ക്ക് തുടക്കംകുറിച്ച് ഭക്തര്. ഇന്ന് പുലർച്ചെ 5.30 മുതലാണ് ശബരിമല സന്നിധാനത്ത് വിഷുക്കണി ദർശനം ആരംഭിച്ചത്. ഇന്നലെ അത്താഴപൂജയ്ക്ക് ശേഷം മേൽശാന്തി വി. കെ. ജയരാജ് പോറ്റിയാണ്...
തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ കൂടുതൽ കൊവിഡ്- 19 നിയന്ത്രണങ്ങൾ
തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ കൂടുതൽ കൊവിഡ് -- 19 നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ.എൻ.വാസു അറിയിച്ചു. ബോർഡ് ക്ഷേത്രങ്ങളിൽ വിഷു പ്രമാണിച്ച് കൃത്യമായ സാമൂഹിക അകലം ഉൾപ്പെടെ...
രാജ്യത്ത് പരോക്ഷ നികുതിവരവില് വൻ വര്ദ്ധന; ജിഎസ്ടി വരുമാനം കുറഞ്ഞു
ദില്ലി: 2020-21 സാമ്പത്തിക വര്ഷത്തില് പരോക്ഷ നികുതിയിനത്തില് സര്ക്കാരിന് ലഭിച്ച വരുമാനത്തില് വൻ വര്ദ്ധന. 10.71 ലക്ഷംകോടി രൂപയാണ് ഈയിനത്തിലെ വരവ്. അതേസമയം, ചരക്ക് സേവന നികുതി (ജിഎസ്ടി) പരോക്ഷ നികുതിയിലെ മൊത്തം...
”സംരക്ഷിക്കാം നമുക്ക് നമ്മുടെ ഭൂമിയെ” ഇന്ന് ഭൂമിപൂജാ ദിനം; പതിനായിരം കേന്ദ്രങ്ങളില് ഇന്ന് ഭൂമിപൂജ; പ്രമുഖര് നേതൃത്വം നല്കും
തിരുവനന്തപുരം: ഇന്ന് ഭൂമിപൂജാ ദിനം. ദേശീയ തലത്തില് ആരംഭിക്കുന്ന ഭൂമി പോഷണ യജ്ഞത്തിന് ഭൂമി പൂജയോടെ ഇന്ന് തുടക്കമാകും. പത്തോളം സംഘടനകളുടെ ആഭിമുഖ്യത്തിലാണ് പരിപാടി നടക്കുന്നത്. ഭൂമിയുടെ സമ്പുഷ്ടീകരണവും സംരക്ഷണവും ലക്ഷ്യമിട്ടാണ് ആഗസ്റ്റ്...
സഫാരിയുടെ ‘ഭീമൻ’ പരസ്യം കണ്ട് ഞെട്ടിത്തരിച്ച് ടാറ്റ ആരാധകർ
സൂപ്പർ മോഡലായ സഫാരിയുടെ പുതിയ പതിപ്പിനെ ടാറ്റാ മോട്ടോഴ്സ് അടുത്തിടെയാണ് വിപണിയിലിറക്കിയത്. മികച്ച പ്രതികരണമാണ് ടാറ്റ സഫാരിക്ക് ലഭിച്ചത് . ഇപ്പോവിതാ പുതിയ സഫാരിയുടെ പ്രചാരണത്തിനായി ടാറ്റ മോട്ടോഴ്സ് തയാറാക്കിയ പരസ്യബോർഡ് കണ്ട്...
വൈറസ് പരക്കുന്നു: ഷിഗല്ല ബാധിച്ച് രണ്ട് പേർ മരിച്ചു
വയനാട് : ജില്ലയിൽ ഷിഗല്ല ബാധിച്ച് രണ്ട് പേർ മരിച്ചു. നൂൽപ്പുഴ പിലാക്കാവ് കോളനിയിലെ ആറ് വയസുകാരിയും ചീരാൽ സ്വദേശിയായ 59 വയസുകാരനുമാണ് മരണ ശേഷം നടത്തിയ പരിശോധനയിൽ ഷിഗല്ല കണ്ടെത്തിയത്. ജില്ലയിൽ...
Tatwamayi TV
Kerala's first 24 X 7 Life Positive, Spiritual, Youth oriented Infotainment Channel
