SHABRIMALA

ഉദ്ഘാടനം ചെയ്യാനൊരുങ്ങി മണികണ്ഠ ഗുരുകുലത്തിലെ പുതിയ ബ്ലോക്ക്;ഉദ്ഘാടനം ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള ഡിസംബർ 4ന് നിർവഹിക്കും

പത്തനംതിട്ട :ഉദ്ഘാടനം ചെയ്യാനൊരുങ്ങി മണികണ്ഠ ഗുരുകുലത്തിലെ പുതിയ ബ്ലോക്ക്.ഉദ്ഘാടനം ഡിസംബർ 4 ഞായറാഴ്ച രാവിലെ 10:00 മണിക്ക് ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള നിർവഹിക്കും.ശബരിമല പൂങ്കാവനത്തിലെ…

2 years ago