Ranjit

രഞ്ജിത്തിനെ വധിക്കാൻ ഗൂഢാലോചന നടത്തിയത് അയൽക്കാരനും പരിചയക്കാരനുമായ “എസ്ഡിപിഐ നേതാവ്” തന്നെ; ബിജെപി നേതാവിന്റെ വധക്കേസിൽ നിർണ്ണായക വഴിത്തിരിവ്

ആലപ്പുഴ: ആലപ്പുഴയിൽ ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസിനെ (Ranjit Srinivas Murder)കൊലപ്പെടുത്തിയ കേസിൽ വൻ വഴിത്തിരിവ്. കഴിഞ്ഞ ദിവസം കേസിൽ ഒരാൾ കൂടി പിടിയിലായിരുന്നു. അയൽക്കാരനും പരിചയക്കാരനുമായ…

2 years ago