ProfessorResigned

കടുത്ത ജാതിവിവേചനം; മദ്രാസ് ഐഐടിയില്‍ നിന്ന് മലയാളി അധ്യാപകന്‍ രാജിവച്ചു

ചെന്നൈ: ജാതി വിവേചനത്തെത്തുടർന്ന് അധ്യാപകന്‍ രാജിവച്ചു. മദ്രാസ് ഐഐടിയിലാണ് സംഭവം. ഹ്യൂമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് വിഭാഗത്തിലെ അസിസ്റ്റന്‍റ് പ്രൊഫസറായി സേവനമനുഷ്ഠിച്ചിരുന്ന, വിപിൻ പുതിയേടത്ത് വീട്ടിലാണ് ക്യാമ്പസിലെ…

3 years ago