principal appointment controversy

“പ്രിന്‍സിപ്പല്‍ നിയമനം അട്ടിമറിച്ച ആർ.ബിന്ദു മന്ത്രിസ്ഥാനം ഒഴിയണം: പ്രതിപക്ഷം ഉന്നയിച്ച ആരോപണം ശരിയാണെന്ന് വ്യക്തമാക്കുന്ന രേഖകളാണ് വിവരാവകാശനിയമ പ്രകാരം പുറത്തുവന്നിരിക്കുന്നത്” പ്രിന്‍സിപ്പല്‍ നിയമന വിവാദത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ

കോട്ടയം : പ്രിന്‍സിപ്പല്‍ നിയമനം അട്ടിമറിച്ച ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദു സ്ഥാനം ഒഴിയണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ രംഗത്ത് വന്നു. പ്രിന്‍സിപ്പല്‍ നിയമനത്തില്‍…

11 months ago