Plus one seat shortage in Malabar

മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമം ! മലപ്പുറത്ത് താത്കാലിക ബാച്ച് അനുവദിക്കും ! ബാച്ച് അനുവദിക്കുന്നത് എങ്ങനെയെന്ന് പഠിക്കാൻ രണ്ടംഗ സമിതി

മലബാർ മേഖലയിലെ പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കാന്‍ അധിക ബാച്ച് അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വിഷയത്തിൽ തീരുമാനമെടുക്കാൻ രണ്ടംഗ സമിതിയെ ചുമതലപ്പെടുത്തും. മലപ്പുറത്ത്…

2 weeks ago