Pathanamthitta district collector

‘നാളെ അവധി ഉണ്ടോ’…? പത്തനംതിട്ട ജില്ലാ കളക്ടറുടെ പേജിൽ അവധി ചോദിച്ചെത്തി കുട്ടിക്കൂട്ടം;കളക്ടറുടെ രസികൻ മറുപടി വൈറൽ

പത്തനംതിട്ട: സംസ്ഥാനത്ത് പെരുമഴയായാൽ പിന്നെ ജില്ലാ കളക്ടർമാരുടെ പേജുകളിൽ കമന്റ് മഴയാണ്. എല്ലാവർക്കും അറിയേണ്ടത് ഒരേയൊരു കാര്യമാണ്, 'നാളെ അവധിയുണ്ടാകുമോ' എന്ന്. ഇപ്പോഴിതാപത്തനംതിട്ട ജില്ലാ കളക്ടറുടെ ഫേസ്ബുക്ക്…

1 week ago