Pathanamthitta Adoor

പത്തനംതിട്ട അടൂരിൽ സഹോദരനെ അടിച്ചു കൊന്നയാൾ അറസ്റ്റിൽ ! അമ്മയെ കൊലപ്പെടുത്തിയ കേസിൽ പരോളിലിറങ്ങിയത് രണ്ടാഴ്ച മുമ്പ്

അമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതി തന്നെ പരോളിൽ ഇറക്കിയ സഹോദരനെ ഉലക്കയ്ക്ക് അടിച്ചു കൊന്നു.പന്നിവിഴ കോട്ടപ്പുറം മറ്റത്തിൽ പുത്തൻവീട്ടിൽ സതീഷ് കുമാറിനെ (64)യാണ് മൂത്ത സഹോദരൻ മോഹനൻ…

4 days ago