new party

പുതിയ പാർട്ടി രൂപീകരിക്കുമെന്ന് ജെഡിഎസ് കേരളാ ഘടകം ! ജനതാദൾ എസ് എന്ന പേര് ഉപേക്ഷിച്ചു; തീരുമാനം തിരുവനന്തപുരത്ത് ചേർന്ന നേതൃയോഗത്തിൽ

ജെഡിഎസ് എന്ന പേര് ഉപേക്ഷിച്ച് പുതിയ പാർട്ടി ഉണ്ടാക്കാൻ കേരള ഘടകം തീരുമാനിച്ചു. കുമാരസ്വാമി എൻഡിഎ സർക്കാരിൽ മന്ത്രിയായതോടെയാണ് തീരുമാനം. തിരുവനന്തപുരത്ത് ചേർന്ന നേതൃയോഗത്തിലാണ് പുതിയ പാർട്ടിക്കും…

2 weeks ago