naradan

വീണ്ടും ടൊവിനോയും ആഷിഖ് അബുവും: നാരദൻ ജനുവരിയിൽ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ടോവിനോ തോമസിനെ നായകനാക്കി ആഷ്ഖ് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം നാരദന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. മായാനദിയുടേയും വൈറസിന്റേയും വിജയത്തിനു ശേഷം ടൊവിനോയും ആഷിഖ്…

3 years ago