mysterious cargo

ദുരൂഹ ചരക്കുമായി റഷ്യൻ സൈനിക വിമാനം താജികിസ്ഥാനിൽ കത്തിച്ചാമ്പലായി ; യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ; അഗ്നിക്കിരയായത് സ്‌കോവ് എയർബോൺ ട്രൂപ്പിന്റെ വിമാനമെന്ന് റിപ്പോർട്ട്

പറന്നുയരാനുള്ള ശ്രമത്തിനിടെ റഷ്യൻ സൈന്യത്തിന്റെ യുദ്ധവിമാനം അഗ്‌നിക്കിരയായി. ഐ ഐ -76 യുദ്ധവിമാനമാണ് അപകടത്തിനിരയായത് എന്നാണ് ലഭിക്കുന്ന വിവരം. താജികിസ്ഥാനിന്റെ തലസ്ഥാനമായ ഡുഷാൻബെക്കിന് സമീപത്തുള്ള ഗിസ്സാർ എയർബേസ്…

9 months ago