mobile phone theft

സ്‌കൂട്ടറിൽ നിന്നും മൊബൈൽ ഫോൺ മോഷണം;നിരവധി കേസുകളിൽ പ്രതിയായ ഫിറോസ് പിടിയിൽ

കൊച്ചി: റോഡിൽ പാർക്ക് ചെയ്തിരുന്ന സ്‌കൂട്ടറിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ച പ്രതി പിടിയിൽ.മട്ടാഞ്ചേരി പുതിയറോഡ് പനച്ചിക്കപറമ്പിൽ വീട്ടിൽ ഫിറോസ് (30) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.തിങ്കളാഴ്ച…

1 year ago