Made

തെറ്റ് പറ്റിപ്പോയി ! തൃശ്ശൂരിൽ പോകേണ്ട കാര്യമില്ലായിരുന്നു; ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ മൂഡില്ലന്ന് കെ മുരളീധരൻ

കോഴിക്കോട്: വടകരയില്‍ തെറ്റുകാരന്‍ ഞാന്‍ എന്ന് മുന്‍ എം.പിയും കോണ്‍ഗ്രസ് നേതാവുമായ കെ.മുരളീധരന്‍. തനിക്ക് അവിടെ നിന്നും പോയി തൃശ്ശൂരില്‍ മത്സരിക്കേണ്ട കാര്യമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂര്‍…

4 weeks ago