Made in India mobile phones

ലോകം കീഴടക്കി മെയ്ഡ് ഇൻ ഇന്ത്യ മൊബൈൽ ഫോണുകൾ ! കയറ്റുമതിയിലുണ്ടായത് 40.5 ശതമാനം വര്‍ധനവ് ! തളർന്ന് ചൈനയും വിയറ്റ്നാമും

2024 സാമ്പത്തിക വര്‍ഷത്തിൽ ഇന്ത്യയിൽ നിന്നുള്ള മൊബൈല്‍ ഫോണ്‍ കയറ്റുമതിയിലുണ്ടായത് വൻ വര്‍ധനവ്. മൊബൈൽ ഫോൺ കയറ്റുമതി രംഗത്തെ പ്രധാനികളായ വിയറ്റ്‌നാമിന്റെ മൊബൈല്‍ ഫോണ്‍ കയറ്റുമതിയില്‍ 17.6…

5 days ago