Lok Sabha Housing Committee

എംപി സ്ഥാനത്തിന് പിന്നാലെ കിടപ്പാടവും നഷ്‌ടമായി രാഹുൽ ഗാന്ധി ! ഔദ്യോഗിക വസതി ഒഴിയാൻ ലോക്സഭ ഹൗസിങ് കമ്മിറ്റിയുടെ നോട്ടിസ്

ദില്ലി : എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ ഔദ്യോഗിക വസതി ഒഴിയാന്‍ രാഹുല്‍ ഗാന്ധിക്ക് നോട്ടിസ്. ലോക്സഭ ഹൗസിങ് കമ്മിറ്റിയാണ് നോട്ടിസ് നല്‍കിയിരിക്കുന്നത്. 12 തുഗ്ലക് ലെയിന്‍…

1 year ago