KACHATHEEV

കച്ചത്തീവ് പ്രശ്നത്തിൽ ഡിഎംകെ സമ്മർദ്ദത്തിൽ ! സത്യങ്ങൾ എത്ര മൂടി വയ്ക്കാൻ ശ്രമിച്ചാലും മറ നീക്കി പുറത്തുവരുമെന്ന് അണ്ണാമലൈ

ചെന്നൈ : ഡിഎംകെയ്ക്കെതിരെ ആഞ്ഞടിച്ച് കെ അണ്ണാമലൈ. കച്ചത്തീവിനെ ശ്രീലങ്കയ്‌ക്ക് വിട്ടുകൊടുത്തതിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി ആഞ്ഞടിച്ചപ്പോൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കത്തിലാണ് ഡിഎംകെയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷനും കൊയമ്പത്തൂർ…

3 months ago