jijab

മുസ്‌ലിം ഭൂരിപക്ഷരാജ്യമായ താജിക്കിസ്ഥാനിൽ ഹിജാബ് നിരോധിച്ചു ; ഇസ്‌ലാമിക ആഘോഷത്തിനും വിലക്ക് ; നിയമം ലംഘിച്ചാൽ ലക്ഷങ്ങൾ പിഴ

മുസ്ലീം ഭൂരിപക്ഷ രാജ്യമായ താജിക്കിസ്ഥാനിൽ ഹിജാബും കുട്ടികളുടെ ഇസ്‌ലാമിക ആഘോഷങ്ങളും നിരോധിച്ചു. പാര്‍ലമെന്റിന്റെ ഉപരിസഭയായ മജ്ലിസി മില്ലിയാണ് നേരത്തെ അധോസഭ അംഗീകരിച്ച നിയമഭേദഗതിക്ക് അംഗീകാരം നല്‍കിയത്. ഹിജാബിനെ…

1 week ago