international T20 cricket

രോഹിത് ശര്‍മ്മയ്ക്കും വിരാട് കോഹ്ലിക്കും പിന്നാലെ ജഡ്ഡുവും …അന്താരാഷ്ട്ര ട്വന്‍റി 20 ക്രിക്കറ്റിൽ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് രവീന്ദ്ര ജഡ‍േജ ; ഏകദിന – ടെസ്റ്റ് ഫോർമാറ്റുകളിൽ തുടരും

മുംബൈ : സീനിയർ താരങ്ങളായ രോഹിത് ശര്‍മ്മയ്ക്കും വിരാട് കോഹ്ലിക്കും പിന്നാലെ അന്താരാഷ്ട്ര ട്വന്‍റി 20 ക്രിക്കറ്റിൽ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യൻ താരം രവീന്ദ്ര ജഡ‍േജ.…

5 days ago