Helicopter-accident-central-govt-give-money-and-helps-their-family

നിയന്ത്രണം വിട്ട ഹെലികോപ്റ്റര്‍ അറബിക്കടലില്‍ വീണ് അപകടമുണ്ടായ സംഭവം; മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രം

ദില്ലി: ഓയില്‍ ആന്റ് നാച്യുറല്‍ ഗ്യാസ് കോര്‍പ്പറേഷന്റെ ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബത്തിന് ധനസഹായം നല്‍കുമെന്ന് അറിയിച്ച് ഊര്‍ജ്ജ മന്ത്രാലയവും ഒഎന്‍ജിസിയും. അറബിക്കടലില്‍ തകർന്ന് വീണാണ് അപകടമുണ്ടായത്.…

2 years ago