George Floyd Murder

ഒടുവിൽ നീതി; ജോര്‍ജ് ഫ്ലോയ്ഡ് വധക്കേസില്‍ മുൻ പൊലീസ് ഓഫിസർക്ക് 22.5 വർഷം തടവ് ശിക്ഷ

മിനിയപ്പലിസ്: അമേരിക്കയിൽ ആഫ്രിക്കന്‍ വംശജനായ ജോര്‍ജ് ഫ്‌ലോയ്ഡിന്റെ കഴുത്തില്‍ കാല്‍മുട്ടമര്‍ത്തി കൊന്ന മുന്‍ പൊലീസുകാരന്‍ ഡെറിക് ഷോവിന് 22.5 വര്‍ഷം തടവുശിക്ഷ. അമേരിക്കയിലെ മിനിയാപോളിസ് കോടതി ജഡ്ജി…

3 years ago