franchise cricket

“ഫ്രാഞ്ചൈസി ക്രിക്കറ്റ് ഉപേക്ഷിക്കാം; പക്ഷേ 2024 ട്വന്റി20 ലോകകപ്പ് ടീമിലുൾപ്പെടുത്തണം” ആവശ്യവുമായി വിൻഡീസ് സൂപ്പർ താരം

ഡൊമീനിക്ക : രണ്ടു വർഷത്തിന് ശേഷം നടക്കുന്ന ട്വന്റി20 ലോകകപ്പിൽ ദേശീയ ടീമിലുൾപ്പെടുത്തുകയാണെങ്കിൽ ഫ്രാഞ്ചൈസി ക്രിക്കറ്റ് വേണ്ടെന്നു വയ്ക്കാൻ തയാറാണെന്ന വെളിപ്പെടുത്തലുമായി വെസ്റ്റിൻഡീസ് ഓൾറൗണ്ടർ ആന്ദ്രെ റസ്സൽ.…

12 months ago