Food Department

ഉരുളക്കിഴങ്ങ് ചിപ്സ് പാക്കറ്റിൽ ചത്ത തവള! വാങ്ങിയ കടയിലും കസ്റ്റമർ കെയറിലും പരാതിപ്പെട്ടെങ്കിലും പ്രതികരണം ലഭിച്ചില്ലെന്ന് പരാതിക്കാരി; അന്വേഷണമാരംഭിച്ച് ഭക്ഷ്യവകുപ്പ്

മുംബൈ: ബാലാജി വേഫേഴ്സിന്റെ ഉരുളക്കിഴങ്ങ് ചിപ്സ് പാക്കറ്റിൽ ചത്ത തവളയെ കണ്ടെത്തിയതായി പരാതി. ഗുജറാത്തിലെ ജാംനഗറിലാണ് ജാസ്മിൻ പട്ടേൽ എന്ന യുവതിക്ക് ദുരനുഭവം ഉണ്ടായത്. സംഭവുമായി ബന്ധപ്പെട്ട്…

2 weeks ago