വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന ക്ഷേത്ര കലാപീഠം അടച്ച് പൂട്ടാനുള്ള തീരുമാനത്തില്‍ നിന്ന് ദേവസ്വം ബോര്‍ഡ് പിന്മാറി. വൈക്കത്തെ കേന്ദ്രം വര്‍ക്കല ഗ്രൂപ്പിലേക്ക് മാറ്റി ക്രമേണ…