dakshinamurthy

‘സ്വാമി‘സംഗീതം നിലച്ചിട്ട് ഇത് ആറാം വർഷം

മലയാള സിനിമാസംഗീതത്തിന്‍റെ ചരിത്രത്തിനൊപ്പം നടന്ന സംഗീത സംവിധായകനാണ് വി ദക്ഷിണാമൂർത്തി. മലയാളത്തിന്‍റെ സംഗീതസാഗരമായിരുന്ന, ശുദ്ധസംഗീതത്തിന്‍റെ നിത്യോപാസകനായിരുന്ന ദക്ഷിണാമൂർത്തി സ്വാമി നമ്മെ വിട്ടു പിരിഞ്ഞിട്ട് ഇത് ആറാം വർഷം.…

5 years ago