Covid cases are increasing in Qatar; masks are mandatory

ഖത്തറിൽ കോവിഡ് കേസുകൾ കൂടുന്നു;മാസ്ക് നിർബന്ധമാക്കി

കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങളുമായി ഖത്തര്‍. ഇന്ന് മുതല്‍ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി. അടച്ചിട്ട പൊതുസ്ഥലങ്ങളിലാണ് മാസ്‌ക് നിര്‍ബന്ധമായും ധരിക്കേണ്ടത്. ആരോഗ്യ കേന്ദ്രങ്ങള്‍, ജോലിസ്ഥലങ്ങള്‍,…

2 years ago