chinaarmybase

തജിക്കിസ്ഥാനിൽ ചൈന പുതിയ സൈനികത്താവളം പണിയുന്നു;സുരക്ഷാ ഭീഷണികൾ അഫ്ഗാനിസ്ഥാനിൽ നിന്നു ഉയരുന്നുണ്ടെന്ന് തജിക്കിസ്ഥാൻ|China to build new army base in Tajikistan

തജിക്കിസ്ഥാനിൽ ചൈന പുതിയ സൈനികത്താവളം പണിയുന്നു.അഫ്ഗാനിസ്ഥാന്റെ വടക്കൻ അയൽരാജ്യമാണ് തജിക്കിസ്ഥാൻ . അഫ്ഗാൻ അതിർത്തിയോടു ചേർന്നുള്ള മേഖലയിലാണു സൈനികത്താവളത്തിന്റെ നിർമാണം.സുരക്ഷാ ഭീഷണികൾ അഫ്ഗാനിസ്ഥാനിൽ നിന്നു ഉയരുന്നുണ്ടെന്നും ഇതിനെതിരെയുള്ള…

3 years ago