bribe case

5 ലക്ഷം കൈക്കൂലി വാങ്ങിയ കേസിൽ ഉദ്യോഗസ്ഥൻ അറസ്റ്റിൽ;പിന്നാലെ സിബിഐ കസ്റ്റഡിയിൽ ജീവനൊടുക്കി

മുംബൈ: കൈക്കൂലി കേസിൽ അറസ്റ്റിലായ ഉദ്യോഗസ്ഥൻ സിബിഐ കസ്റ്റഡിയിൽ ആത്മഹത്യ ചെയ്തു.ഗുജറാത്തിലാണ് സംഭവം.ജോയിൻ ഡയറക്ടർ ജനറൽ ഓഫ് ഫോറിൻ ട്രേഡ് ആയിരുന്ന ജാവരി ബിഷ്ണോയ് ആണ് ജീവനൊടുക്കിയത്.…

1 year ago