bloodgroup

അപൂർവങ്ങളിൽ അപൂര്‍വമായ രക്തഗ്രൂപ്പ്! ഇ.എം.എം. നെഗറ്റീവ് രക്തഗ്രൂപ്പ് ഇന്ത്യയിൽ കണ്ടെത്തിയതായി റിപ്പോർട്ട്

ഗുജറാത്ത്: ലോകത്തിൽ അപൂർവങ്ങളിൽ അപൂര്‍വമായി മാത്രം കാണുന്ന രക്തഗ്രൂപ്പ് ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തി. ഗുജറാത്ത് സ്വദേശിയായ ഹൃദ്രോഗിയായ 65 കാരനാനാണ് അപൂര്‍വ രക്തഗ്രൂപ്പ് കണ്ടെത്തിയിരിക്കുന്നത്. 'ഇ.എം.എം. നെഗറ്റീവ്'…

2 years ago