Bharatiya Nyaya Samhita

ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള സംസ്ഥാനത്തെ ആദ്യ കേസ് മലപ്പുറം കൊണ്ടോട്ടിയിൽ; ഇരുച്ചക്ര വാഹനത്തിൽ ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്തതിന് കേസെടുത്തത് കൊടക് മടികേരി സ്വദേശി മുഹമ്മദ് ഷാഫിക്കെതിരെ

മലപ്പുറം : ഇന്നലെ അർദ്ധരാത്രിക്ക് ശേഷം നിലവിൽ വന്ന ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള സംസ്ഥാനത്തെ ആദ്യ കേസ് മലപ്പുറം കൊണ്ടോട്ടി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തു. ഇരുച്ചക്ര…

5 days ago