Australian cricketer David Warner

ഇനിയില്ല വാർണറാട്ടം !!അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് ഓസ്‌ട്രേലിയൻ താരം ഡേവിഡ് വാർണർ

സിഡ്‌നി : അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് ഓസ്‌ട്രേലിയൻ താരം ഡേവിഡ് വാർണർ. ടെസ്റ്റ്, ഏകദിന ഫോര്‍മാറ്റുകളില്‍ നിന്ന് നേരത്തെ വിരമിച്ച താരം ട്വന്റി 20 ലോകകപ്പില്‍…

1 week ago