Ambassador of Ukraine

‘രജപുത്രര്‍ക്കെതിരെ മുഗളന്മാര്‍ സംഘടിപ്പിച്ച കൂട്ടക്കൊല പോലെയാണിത്’; ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ പ്രതികരണവുമായി യുക്രൈന്‍

ദില്ലി: യുക്രൈനില്‍ ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി യുക്രൈന്‍. കൊല്ലപ്പെട്ടതില്‍ അതിയായ ദുഖം രേഖപ്പെടുത്തുന്നെന്ന് ഇന്ത്യയിലെ യുക്രൈന്‍ (Ukraine) സ്ഥാനപതി ഡോ. ഇഗൊര്‍ പൊലിഖ…

2 years ago