abdurahman randathani

വനിതാ കമ്മിഷൻ ഓഫീസിനടുത്ത് ലേബർ വാർഡ് തുറക്കണമെന്നായിരുന്നു കമന്റ്; രണ്ടത്താണിയുടെ വിമർശനത്തിൽ പ്രതികരണവുമായി പി സതീദേവി

തിരുവനന്തപുരം: മുസ്ലീം ലീഗ് നേതാവും മുൻ എംഎൽഎയുമായ അബ്ദു റഹിമാൻ രണ്ടത്താണിയുടെ വിമർശനത്തിൽ പ്രതികരണവുമായി വനിതാ കമ്മീഷൻ ചെയർപേഴ്സൺ പി.സതീദേവി. ആൺകുട്ടികളും പെൺകുട്ടികളും ഒരു ക്ലാസ്സിൽ ഒരുമിച്ചിരുന്നു…

2 years ago