Health

ട്രോക്കോമ രോഗത്തെ ഇല്ലാതാക്കി സൗദി അറേബ്യ; അഭിനന്ദനവുമായി ലോകാരോഗ്യ സംഘടന

ജിദ്ദ: ട്രോക്കോമ രോഗത്തെ തുടച്ചു നീക്കിയത്തിൽ സൗദി അറേബ്യയെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന.

കൺപോളകളെ ബാധിക്കുന്ന ട്രാക്കോമ രോഗത്തെ തുടച്ചുനീക്കിയതിനാണ് സൗദി അറേബ്യയെ ലോകാരോഗ്യ സംഘടന അഭിനന്ദിച്ചത്.

അന്ധതയ്ക്ക് കാരണമാകുന്ന പകർച്ചവ്യാധിയാണ് ട്രാക്കോമ. ലോകാരോഗ്യ സംഘടന നൽകിയ അഭിനന്ദന സന്ദേശവും സർട്ടിഫിക്കറ്റും സൗദി ആരോഗ്യ മന്ത്രി ഫഹദ് ബിൻ അബ്ദുറഹ്മാൻ അൽജലാജിലാണ് കൈപ്പറ്റിയത്.

അതേസമയം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഏകദേശം 1.9 ദശലക്ഷം പേർക്കു കാഴ്ചശക്തി നഷ്ടമാകാനോ കാഴ്ച കുറയുന്നതിനോ കാരണമായ അസുഖമാണ് ട്രാക്കോമ എന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.

എന്നാൽ പൊതുജനാരോഗ്യ മേഖലയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ലോകാരോഗ്യ സംഘടനയുടെ നിർദേശപ്രകാരം ഹെൽത്ത് സിറ്റീസ് പ്രോഗ്രാം നടപ്പിലാക്കിയത്.

മാത്രമല്ല കഴിഞ്ഞ നാല് വർഷങ്ങളിലായി സൗദി അറേബ്യ ആഗോള തലത്തിൽ തന്നെ ആരോഗ്യ മേഖലയിൽ മുൻപന്തിയിൽ എത്താൻ പദ്ധതി പ്രയോജനപ്രദമായി.

കൂടാതെ ആരോഗ്യകരമായ ഒരു സമൂഹത്തിലേക്ക് എത്തുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും പകർച്ചവ്യാധികൾ ഇല്ലാതാക്കാൻ മന്ത്രാലയം ഇപ്പോഴും ശ്രമങ്ങൾ നടത്തിവരികയാണെന്നും സൗദി് ആരോഗ്യമന്ത്രി വ്യക്തമാക്കി.

admin

Recent Posts

എസ് എഫ് ഐയും, സി ഐ ടി യവും സി പി എമ്മിന്റെ ഗുണ്ടാപ്പട! സംഘടനകൾ സംസ്ഥാനത്ത് ഭീകരത അഴിച്ചുവിടുകയാണ്; വിമർനവുമായി സുധാകരൻ

തിരുവനന്തപുരം: സ പി എമ്മിന്‍റെ പോഷക സംഘടനകൾക്കെതിരെ രൂക്ഷ വിമർശനവുമായി കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ…

4 mins ago

രാഹുൽ രാഷ്ട്രീയക്കാരനല്ല, നല്ലൊരു നടനാണ് !

രാഹുലിന്റെ കള്ളത്തരം കൈയ്യോടെ പൊളിച്ചടുക്കി റെയിൽവേ ; സി സി ടി വി ദൃശ്യങ്ങൾ പുറത്ത്

5 mins ago

യൂറോപ്പിൽ എല്ലായിടത്തേയ്ക്കും ഇസ്ലാം വിരുദ്ധ പ്രക്ഷോഭം വ്യാപിക്കുമെന്ന് മുന്നറിയിപ്പ് I PORTUGAL

മുസ്ലിം പള്ളികൾ അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ട് പോർച്ചുഗലിൽ ജനം തെരുവിലിറങ്ങി ! കാരണമിതാണ് I EUROPE

22 mins ago

മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് ജൂലൈ 23ന് !പാര്‍ലമെന്റ് സമ്മേളനം 22 മുതല്‍

ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എൻഡിഎ സർക്കാരിന്റെ ആദ്യ ബജറ്റ് ജൂലായ് 23-ന് പാർലമെന്റിൽ അവതരിപ്പിക്കും.…

54 mins ago

ഒറ്റപ്പെടലും വിഷാദരോഗവും ഒന്നാണോ ? വിഷാദ രോഗത്തിന്റെ വിവിധ ലക്ഷണങ്ങൾ

ആത്മഹത്യയിലേക്ക് പോലും വ്യക്തിയെ നയിക്കുന്ന വിഷാദ രോഗത്തിന്റെ ലക്ഷണങ്ങൾ ഇതൊക്കെയാണ് I DR ARUN MOHAN S #depression #healthnews…

2 hours ago

ബ്രിട്ടനിലെ പുതിയ പ്രധാനമന്ത്രി നടപ്പാക്കാൻ നോക്കുന്നത് മോദിയുടെ മാതൃകയോ ? PM UK

മോദിയെപ്പോലെ പ്രവർത്തിക്കും രാജ്യത്തെ പുനർനിർമ്മിക്കും ! പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ആദ്യം പ്രസംഗം I NARENDRAMODI

2 hours ago