Kerala

ചെയ്ത വോട്ട് കാണാനില്ല; അ​ടൂ​രി​ലെ ബൂ​ത്തി​ല്‍ വോട്ടിങ് യന്ത്രത്തില്‍ വോട്ട് കുറഞ്ഞെന്ന് പരാതി

പ​ത്ത​നം​തി​ട്ട: അ​ടൂ​രി​ലെ ബൂ​ത്തി​ല്‍ വോട്ടിങ് യന്ത്രത്തില്‍ വോട്ട് കുറഞ്ഞെന്ന് പരാതി. അ​ടൂ​ര്‍ പ​ഴ​കു​ളം 123-ാം നമ്പര്‍ ബൂ​ത്തി​ലാ​ണ് പ​രാ​തി ഉ​യ​ര്‍​ന്ന​ത്. ഇ​വി​ടെ 843 വോ​ട്ടു​ക​ള്‍ രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ട്ടെ​ങ്കി​ലും യ​ന്ത്ര​ത്തി​ല്‍ 820 വോ​ട്ടു​ക​ള്‍ മാ​ത്ര​മാ​ണു​ള്ള​ത്.

ഇ​താ​ണ് പ​രാ​തി​ക്ക് ഇ​ട​യാ​ക്കി​യ​ത്. ഇ​തോ​ടെ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍ റീ​പോ​ളിം​ഗ് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. സാ​ങ്കേ​തി​ക ത​ക​രാ​റു​ക​ള്‍ മൂ​ലം മൂ​ന്നു​ത​വ​ണ ഇ​വി​ടെ വോ​ട്ടിം​ഗ് യ​ന്ത്രം മാ​റ്റി​വ​ച്ചി​രു​ന്നു. അ​തി​നാ​ല്‍ വൈ​കി​യാ​ണ് പോ​ളിം​ഗ് അ​വ​സാ​നി​ച്ച​ത്.

admin

Recent Posts

തിരുവനന്തപുരം എം പി എവിടെ ?കൊടിക്കുന്നിലിന് വോട്ട് ചെയ്യാതെ തരൂർ മുങ്ങി ?|OTTAPRADAKSHINAM

കൊടിക്കുന്നിലിനെ മത്സര രംഗത്തിറക്കിയത് കോൺഗ്രസിലെ രാജകുമാരനെ സംരക്ഷിക്കാൻ ? #rahulgandhi #kodikunnilsuresh #speaker #congress #sasitharoor #kejriwal

3 hours ago

ദില്ലി മദ്യനയ അഴിമതിക്കേസ് !കെജ്‌രിവാൾ 3 ദിവസത്തെ സിബിഐ കസ്റ്റഡിയിൽ

ദില്ലി മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ മൂന്നു ദിവസത്തെ സിബിഐ. കസ്റ്റഡിയില്‍ വിട്ട് വിചാരണക്കോടതി. അഞ്ച് ദിവസത്തെ…

4 hours ago

പ്രതിപക്ഷ നേതാവിന്റെ ഗതി കണ്ടോ ? |RAHULGANDHI

രാഹുൽ ഗാന്ധിക്ക് അടുത്ത പണി!വൈകാതെ കോടതിയിലേക്ക് #rahulgandhi #court #congress

4 hours ago

അതിതീവ്ര മഴ; വയനാട്, പത്തനംതിട്ട, ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപൂരം; ശക്തമായ മഴ തുടരുന്നതിന്റെ പശ്ചാത്തലത്തിൽ വയനാട്, പത്തനംതിട്ട ജില്ലകളിലും ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ…

5 hours ago

സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീൻ മുദ്രാവാക്യം ! അസദുദ്ദീൻ ഒവൈസിയെ ലോക്സഭയിൽ നിന്നും പുറത്താക്കണമെന്ന ആവശ്യം ശക്തമാകുന്നു ! എന്ന് രാഷ്ട്രപതിക്ക് കത്ത്

പാർലമെന്റിൽ എംപിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനിടെ ജയ് പലസ്തീൻ മുദ്രാവാക്യം വിളിച്ച അസദുദ്ദീൻ ഒവൈസിയെ ലോക്‌സഭയിൽ നിന്ന് പുറത്താക്കണമെന്നാവശ്യം ശക്തമാകുന്നു. ഹൈദരാബാദിൽ…

5 hours ago