International

ഇരട്ടത്താപ്പുമായി അമേരിക്ക : ഇന്ത്യ പ്രതിഷേധം അറിയിച്ചു

ദില്ലി: പാ​ക്കി​സ്ഥാന് സൈ​നി​ക സ​ഹാ​യം ന​ൽ​കാ​നു​ള്ള അമേരിക്കൻ തീരുമാനത്തിൽ ഇ​ന്ത്യ ആ​ശ​ങ്കയറി​യി​ച്ചു. ഇ​ന്ത്യ​യി​ലെ യു​എ​സ് അം​ബാ​സ​ഡ​റെ​യും വാ​ഷിം​ഗ്ട​ണി​ലെ ട്രം​പ് ഭ​ര​ണ​കൂ​ട​ത്തെ​യും കാ​ര്യ​ങ്ങ​ൾ ധ​രി​പ്പി​ച്ച​താ​യി വി​ദേ​ശ​കാ​ര്യ വ​ക്താ​വ് ര​വീ​ഷ് കു​മാ​ർ വ്യക്തമാക്കി. അമേരിക്കൻ അം​ബാ​സ​ഡ​റെ സൗ​ത്ത് ബോ​ക്കി​ലേ​ക്കു വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് ഇ​ന്ത്യ പ്ര​തി​ഷേ​ധ​മ​റി​യി​ച്ച​ത്.

ക​ഴി​ഞ്ഞ​യാ​ഴ്ചയാണ് പാ​ക്കി​സ്ഥാന് 125 ദ​ശ​ല​ക്ഷം ഡോ​ള​റി​ന്‍റെ സൈ​നി​ക സ​ഹാ​യം ന​ൽ​കാ​നു​ള്ള കോ​ണ്‍​ഗ്ര​സ് തീ​രു​മാ​നം പെ​ന്‍റ​ഗ​ൻ നോ​ട്ടി​ഫൈ ചെയ്തത്. പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പും പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​നും ത​മ്മി​ൽ വാ​ഷിം​ഗ്ട​ണി​ൽ ന​ട​ത്തി​യ ച​ർ​ച്ച​യ്ക്കു പി​ന്നാ​ലെ​യാ​യി​രു​ന്നു ഈ പ്ര​ഖ്യാ​പ​നം. എ​ഫ്16 യു​ദ്ധ​വി​മാ​ന​ങ്ങ​ളു​ടെ നി​രീ​ക്ഷ​ണം ഉ​ൾ​പ്പെ​ടെയുള്ള സഹായമാണ് അമേരിക്ക പാ​ക്കി​സ്ഥാന് ന​ൽ​കു​ന്ന​ത്.

admin

Recent Posts

തിരുവനന്തപുരം എം പി എവിടെ ?കൊടിക്കുന്നിലിന് വോട്ട് ചെയ്യാതെ തരൂർ മുങ്ങി ?|OTTAPRADAKSHINAM

കൊടിക്കുന്നിലിനെ മത്സര രംഗത്തിറക്കിയത് കോൺഗ്രസിലെ രാജകുമാരനെ സംരക്ഷിക്കാൻ ? #rahulgandhi #kodikunnilsuresh #speaker #congress #sasitharoor #kejriwal

4 hours ago

ദില്ലി മദ്യനയ അഴിമതിക്കേസ് !കെജ്‌രിവാൾ 3 ദിവസത്തെ സിബിഐ കസ്റ്റഡിയിൽ

ദില്ലി മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ മൂന്നു ദിവസത്തെ സിബിഐ. കസ്റ്റഡിയില്‍ വിട്ട് വിചാരണക്കോടതി. അഞ്ച് ദിവസത്തെ…

5 hours ago

പ്രതിപക്ഷ നേതാവിന്റെ ഗതി കണ്ടോ ? |RAHULGANDHI

രാഹുൽ ഗാന്ധിക്ക് അടുത്ത പണി!വൈകാതെ കോടതിയിലേക്ക് #rahulgandhi #court #congress

5 hours ago

അതിതീവ്ര മഴ; വയനാട്, പത്തനംതിട്ട, ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപൂരം; ശക്തമായ മഴ തുടരുന്നതിന്റെ പശ്ചാത്തലത്തിൽ വയനാട്, പത്തനംതിട്ട ജില്ലകളിലും ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ…

5 hours ago

സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീൻ മുദ്രാവാക്യം ! അസദുദ്ദീൻ ഒവൈസിയെ ലോക്സഭയിൽ നിന്നും പുറത്താക്കണമെന്ന ആവശ്യം ശക്തമാകുന്നു ! എന്ന് രാഷ്ട്രപതിക്ക് കത്ത്

പാർലമെന്റിൽ എംപിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനിടെ ജയ് പലസ്തീൻ മുദ്രാവാക്യം വിളിച്ച അസദുദ്ദീൻ ഒവൈസിയെ ലോക്‌സഭയിൽ നിന്ന് പുറത്താക്കണമെന്നാവശ്യം ശക്തമാകുന്നു. ഹൈദരാബാദിൽ…

5 hours ago