Kerala

ആദിവാസി പെണ്‍കുട്ടിക്ക്​ ക്രൂരപീഡനം; പ്രതിക്ക്​ ഇരട്ട ജീവപര്യന്തവും പിഴയും വി​ധി​ച്ച് പ്ര​ത്യേ​ക കോ​ട​തി

ക​ല്‍​പ​റ്റ: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ആ​ദി​വാ​സി പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​ക്ക്​ ഇ​ര​ട്ട ജീ​വ​പ​ര്യ​ന്ത​വും 20,000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ച് പ്ര​ത്യേ​ക കോ​ട​തി.

കാ​രാ​പ്പു​ഴ, ക​ള​ത്തു​വ​യ​ല്‍ അ​രി​മു​ണ്ട പ​ണി​യ കോ​ള​നി​യി​ലെ 35 കാരനായ മു​നീ​റി​നെ ആ​ണ്​ ക​ല്‍​പ​റ്റ​യി​ലെ കു​ട്ടി​ക​ള്‍​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ള്‍ ത​ട​യു​ന്ന​തി​നു​ള്ള പ്ര​ത്യേ​ക കോ​ട​തി ജ​ഡ്ജി എം.​പി. ജ​യ​രാ​ജ് ശി​ക്ഷി​ച്ച​ത്.

ഒ​മ്പ​തു​ വ​യ​സ്സു​ള്ള ബു​ദ്ധി​മാ​ന്ദ്യ​മു​ള്ള പെൺകു​ട്ടി​യെ​യാ​ണ്​ പ്ര​തി ക്രൂ​ര​ത​ക്കി​ര​യാ​ക്കി​യ​ത്. 2020ലാ​ണ്​ കേ​സി​ന് ആ​സ്​​പ​ദ​മാ​യ സം​ഭ​വം നടന്നത്.

കേ​സി​ല്‍ ആ​ദ്യം അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത് എ​സ്.​എം.​എ​സ്​ ഡി​വൈ.​എ​സ്.​പി ആ​യി​രു​ന്ന കു​ബേ​ര​ന്‍ ന​മ്പൂതി​രി​യും അ​മ്പ​ല​വ​യ​ല്‍ സി.​ഐ കെ.​എ. എ​ലി​സ​ബ​ത്തു​മാ​യി​രു​ന്നു.

അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത് എ​സ്.​എം.​എ​സ്​ യൂണിറ്റി​ലെ അ​സി. പൊ​ലീ​സ്​ സൂ​പ്ര​ണ്ട് ആ​യി​രു​ന്ന ആ​ര്‍. ആ​ന​ന്ദ്​ ആ​ണ്​. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്​​പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ യു.​കെ. പ്രി​യ ഹാ​ജ​രാ​യി.

admin

Recent Posts

ആര്യാ രാജേന്ദ്രന് അന്ത്യശാസനം ! തെറ്റ് തിരുത്താൻ സിപിഎം ഒരവസരം കൂടി നൽകും ; സ്ഥാനത്ത് നിന്ന് നീക്കിയാൽ രാഷ്ട്രീയഭാവിയെ ബാധിക്കുമെന്ന് വിലയിരുത്തൽ

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന് തെറ്റ് തിരുത്താൻ ഒരു അവസരം കൂടി നൽകാൻ സിപിഎം തീരുമാനിച്ചു. സിപിഎം ജില്ലാ കമ്മിറ്റി…

1 hour ago

കശ്മീർ മാറി ഇന്ന് ക്ഷേത്രത്തിൽ തൊട്ടാൽ കൈ പൊള്ളുമെന്ന് ജി_ഹാ_ദി_ക_ൾക്ക് മനസിലായി

ക്ഷേത്രം തകർത്തതിന് പിന്നാലേ കശ്മീരിൽ അരങ്ങേറിയത് ഹിന്ദുവിന്റെ പ്രതിഷേധ ജ്വാല #jammukashmir #temple

2 hours ago

ദില്ലി .ലഫ് ഗവർണർ വിനയ് സക്‌സേന നൽകിയ മാനനഷ്ടക്കേസ് ! മേധാ പട്ക്കറിന് അഞ്ച് മാസം തടവും പത്ത് ലക്ഷം പിഴയും ശിക്ഷ വിധിച്ച് കോടതി

ദില്ലി ലഫ്.ഗവർണർ വിനയ് കുമാർ സക്സേന നൽകിയ മാനനഷ്ടക്കേസിൽ പരിസ്ഥിതി പ്രവർത്തക മേധാ പട്കറിന് 5 മാസം തടവുശിക്ഷയും 10…

2 hours ago

പുതുതായി ഒന്നും പറയാനില്ല ! മത ചിഹ്നങ്ങൾ സഭയിൽ ഉയർത്തിക്കാട്ടി രാഹുൽ ഗാന്ധി

ഹിന്ദുക്കൾ ഹിംസ ചെയ്യുന്നവരാണത്രെ ! അബദ്ധം പ്രസംഗിച്ച രാഹുൽ ഗാന്ധിയെ അടിച്ചിരുത്തി മോദിയും അമിത്ഷായും #rahulgandhi #loksabha #narendramodi #amitshah

2 hours ago

മഹസ് കൾച്ചറൽ ഫോറത്തിന് പുതിയ നേതൃത്വം ! ജനറൽബോഡി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

ഷാർജ: യുഎഇയിലെ ശ്രീനാരായണീയരുടെ കൂട്ടായ്മയായ മഹസ് കൾച്ചറൽ ഫോറം പുതിയ നേതൃത്വം. കഴിഞ്ഞ ദിവസം ഷാർജ പത്തായം റസ്റ്റോറൻ്റിൽ വെച്ച്…

2 hours ago

അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് ! സംസ്ഥാനത്തിന് പ്രത്യേക മാര്‍ഗരേഖ പുറത്തിറക്കുമെന്ന് ആരോഗ്യമന്ത്രി ; തീരുമാനം ആരോഗ്യ വകുപ്പിന്റെ ഉന്നതല യോഗത്തിൽ ;രോഗത്തെക്കുറിച്ചുള്ള അവബോധം ശക്തിപ്പെടുത്താനും നിർദേശം

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് പ്രത്യേക മാര്‍ഗരേഖ പുറത്തിറക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇന്ന് ചേർന്ന…

3 hours ago