ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

തന്നെക്കാൾ വലുതായ എന്തിനെയും കീഴടക്കാനുള്ള ത്വര ആദിമകാലഘട്ടം മുതൽക്ക് മനുഷ്യന്റെ കൂടപ്പിറപ്പാണ്. ആ ത്വരയാണ് 1953 മെയ് 29ന് എഡ്മണ്ട് ഹിലരി, ടെൻസിങ് നോർഗേ എന്നിവരെ ലോകത്തിന്റെ നെറുകയിൽ എത്തിച്ചത്. അന്നാണ് മനുഷ്യൻ ആദ്യമായി മൗണ്ട് എവറസ്റ്റ് എന്ന കൊടുമുടിയുടെ മുകളിൽ കാലുകുത്തുന്നത്. ഈ ഓര്മയിലാണ് എല്ലാ വർഷവും മെയ് 29 എവറസ്റ്റ് ദിനമായി ആചരിക്കുന്നത്.

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

LEAVE A REPLY

Please enter your comment!
Please enter your name here