Thursday, March 28, 2024
spot_img

താ​മ​ര​ശേ​രി ചു​ര​ത്തി​ൽ ഭാ​ര​വാ​ഹ​ന​ങ്ങ​ൾ നി​രോ​ധി​ച്ചു

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി ചു​ര​ത്തി​ൽ ഭാ​ര​വാ​ഹ​ന​ങ്ങ​ൾ നി​രോ​ധി​ച്ചു. മ​ഴ ശ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്ന് മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ് ന​ട​പ​ടി. കു​റ്റ്യാ​ടി ചു​രം​വ​ഴി​യു​ള്ള ഗാ​താ​ഗ​തം പൂ​ർ​ണ​മാ​യും നി​രോ​ധി​ച്ചി​ട്ടു​ണ്ട്.

ചു​ര​ത്തി​ലെ പ​ക്ര​ന്ത​ളം മു​ത​ൽ ചു​ങ്ക​കു​റ്റി​വ​രെ ക​ഴി​ഞ്ഞ ദി​വ​സം മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്നാ​ണ് ഗ​താ​ഗ​തം നി​രോ​ധി​ച്ച​ത്.

Related Articles

Latest Articles