Kozhikode differently abled woman molested case; Two people were arrested
പോക്സോ കേസ് അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസില്‍ അച്ഛന്റെയും അമ്മയുടെയും അറസ്റ്റ് രേഖപ്പെടുത്തി. രണ്ട് ദിവസം മുമ്പാണ് കേസിലെ പ്രതിയും കുട്ടിയുടെ അച്ഛനും അമ്മയും ചേർന്ന് പെണ്‍കുട്ടിയെ ബലമായി പിടിച്ചു കൊണ്ടുപോയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടിയെ ഗുരുവായൂരിലെ ലോഡ്ജിൽ വെച്ച് കണ്ടെത്തുകയായിരുന്നു. ചെറിയച്ഛൻ പ്രതിയായ പോക്സോ കേസിൽ മൊഴി അനുകൂലമാക്കാൻ ആയിരുന്നു തട്ടിക്കൊണ്ട് പോകൽ.
പെൺകുട്ടിയെ കാണാതായത് മുതൽ അച്ഛന്റെയും അമ്മയുടേയും മൊബൈൽ ഫോൺ സ്വിച്ച്ഡ് ഓഫ് ആയിരുന്നു. അതീജിവത ഇവർക്ക് ഒപ്പമാകാം എന്ന നിഗമനത്തിലായിരുന്നു പൊലീസ് അന്വേഷണം. ഇതാണ് പെൺകുട്ടിയെ കണ്ടെത്താൻ സഹായിച്ചത്. ഇന്നലെ രാത്രി പാലക്കാടെത്തിച്ച പെൺകുട്ടിയെ ചൈൽഡ് വെൽ ഫയർ കമ്മിറ്റിക്ക് മുന്നിൽ ഹാജരാക്കിയതിന് ശേഷം സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. പെൺകുട്ടിയുടെ സംരക്ഷണത്തിനും ഭാവിയിലേക്കുമായി അഞ്ചിന പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് സി ഡബ്ല്യു സി ചെയർമാൻ പറഞ്ഞു. ഈ മാസം 16നാണ് കേസിൽ വിചാരണ തുടങ്ങുന്നത്.
കൊടിക്കുന്നിലിനെ മത്സര രംഗത്തിറക്കിയത് കോൺഗ്രസിലെ രാജകുമാരനെ സംരക്ഷിക്കാൻ ? #rahulgandhi #kodikunnilsuresh #speaker #congress #sasitharoor #kejriwal
അറുപത്തി ആറാം ജന്മദിനം ആഘോഷിക്കുന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ആശംസ നേർന്നുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ കത്ത് സുരേഷ്…
ദില്ലി മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ മൂന്നു ദിവസത്തെ സിബിഐ. കസ്റ്റഡിയില്‍ വിട്ട് വിചാരണക്കോടതി. അഞ്ച് ദിവസത്തെ…
രാഹുൽ ഗാന്ധിക്ക് അടുത്ത പണി!വൈകാതെ കോടതിയിലേക്ക് #rahulgandhi #court #congress
തിരുവനന്തപൂരം; ശക്തമായ മഴ തുടരുന്നതിന്റെ പശ്ചാത്തലത്തിൽ വയനാട്, പത്തനംതിട്ട ജില്ലകളിലും ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ…
പാർലമെന്റിൽ എംപിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനിടെ ജയ് പലസ്തീൻ മുദ്രാവാക്യം വിളിച്ച അസദുദ്ദീൻ ഒവൈസിയെ ലോക്സഭയിൽ നിന്ന് പുറത്താക്കണമെന്നാവശ്യം ശക്തമാകുന്നു. ഹൈദരാബാദിൽ…