Literature

സ്നേഹവും കരുണയും സാന്ത്വനവും പകരുന്നതാണ് ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ളയുടെ കഥകളെന്ന് തെലുങ്കാന ഗവർണർസി പി രാധാകൃഷ്ണൻ ! പി എസ് ശ്രീധരൻപിള്ളയുടെ ‘തത്ത വരാതിരിക്കില്ല’ കഥാസമാഹാരത്തിന്റെ തെലുങ്ക് വിവർത്തനം ‘രാമചിലുക’ പ്രകാശനം ചെയ്തു

രാജ്ഭവൻ (ഗോവ ) : ഗോവ ഗവർണറും സുപ്രസിദ്ധ എഴുത്തുകാരനുമായ പി എസ് ശ്രീധരൻപിള്ള എഴുതിയ ‘തത്ത വരാതിരിക്കില്ല’ എന്ന കഥാസമാഹാരത്തിന്റെ തെലുങ്ക് വിവർത്തനം ‘ രാമചിലുക’ പ്രകാശനം ചെയ്തു. ഹൈദരബാദിൽ തെലങ്കാന രാജ്ഭവനിൽ നടന്ന ചടങ്ങിൽ പ്രമുഖ തെലുങ്ക് എഴുത്തുകാരൻ പത്മശ്രീ പ്രൊഫ. കോലാകലൂരി ഇനോക് ആദ്യകോപ്പി ഏറ്റുവാങ്ങി. സ്നേഹവും കരുണയും സാന്ത്വനവും പകരുന്നതാണ് പി എസ് ശ്രീധരൻപിള്ളയുടെ കഥകളെന്ന് പ്രകാശന കർമ്മം നിർവഹിച്ചു കൊണ്ട് സംസാരിക്കവെ തെലുങ്കാന ഗവർണർസി പി രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു.

തെലുങ്കിലെ പ്രമുഖ പ്രസാധകരായ പാലപിട്ട ബുക്സ് ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. വിവർത്തകൻ എൽ ആർ സ്വാമി, കവി ശിവറെഡ്ഡി, മുൻ എംഎൽ എ ശ്രീ. എൻ. രാമചന്ദർ ,ഡോ.രൂപ് കുമാർ ദാബിക്കർ, ഗുഡിപ്പട്ടി വെങ്കടേശ്വരലു എന്നിവർ ചടങ്ങിൽ സംസാരിച്ചു. ഗ്രന്ഥകർത്താവ് പി എസ് ശ്രീധരൻ പിള്ള പ്രതിസ്പന്ദം നടത്തി.

Anandhu Ajitha

Recent Posts

തമിഴ്‌നാട്ടിൽ വീണ്ടും രാഷ്ട്രീയ കൊലപാതകം ? ബിഎസ്‌പി സംസ്ഥാന പ്രസിഡന്റിനെ ആറം​ഗ സംഘം വെട്ടിക്കൊന്നു !

മായാവതിയുടെ ബഹുജൻ സമാജ്‌വാദി പാർട്ടിയുടെ തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റിനെ ആറം​ഗസംഘം വെട്ടിക്കൊന്നു. കെ. ആംസ്ട്രോങ് ആണ് കൊല്ലപ്പെട്ടത്. ചെന്നൈ പെരമ്പൂരിലെ…

7 hours ago

തോൽവിയുടെ കാരണം സുനക്കല്ല മറിച്ച് കൺസർവേറ്റിവ് പാർട്ടിയാണ് |OTTAPRADAKSHINAM

മോദിയും സുനക്കും തമ്മിലുള്ള വ്യത്യാസം ഇതായിരുന്നു! ബ്രിട്ടനിലെ സാഹചര്യം പരിശോധിച്ചാൽ ഭാരതത്തിൽ മികച്ച ഭരണം #narendramodi #bjp #rishisunak #election…

8 hours ago

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ! സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിക്ക് രോഗം സ്ഥിരീകരിച്ചു ; കുട്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ

കോഴിക്കോട് ജില്ലയില്‍ ഒരാള്‍ക്കുകൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള തിക്കോടി സ്വദേശിയായ പതിന്നാല് വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്.…

8 hours ago

എൽ ഡി എഫിന് കനത്ത തിരിച്ചടി !സിപിഐ മുന്നണി വിടുമോ ?

സിപിഎം തിരുത്തിയില്ലെങ്കിൽ ഇടത് മുന്നണി തകരും! സിപിഐ മുന്നണി വിടുമോ ? #cpm #congress #kerala #binoyviswam

9 hours ago

വി മുരളീധരൻ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് ! പ്രകാശ് ജാവദേക്കർ തുടരും ; ബിജെപി സംസ്ഥാന ഘടകങ്ങളുടെ ചുമതല പുതുക്കി ദേശീയ നേതൃത്വം

ദില്ലി : വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലേക്കുള്ള ഇൻചാർജുമാരായി പുതിയ നേതാക്കൾക്ക് നിയമനം നൽകി ബിജെപി.…

9 hours ago

വീണ്ടും കൈയ്യൂക്ക് കാട്ടി സിഐടിയു ! മലപ്പുറം എടപ്പാളിൽ സിഐടിയുക്കാരുടെ മർദ്ദനം ഭയന്ന് കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയ നിർമ്മാണ തൊഴിലാളിക്ക് ഗുരുതര പരിക്ക് !

മലപ്പുറം എടപ്പാളിൽ മർദ്ദിക്കാൻ പാഞ്ഞെടുത്ത സിഐടിയുക്കാരെ പ്രാണരക്ഷാർത്ഥം കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയ നിർമ്മാണ തൊഴിലാളിക്ക് ഗുരുതര പരിക്ക്. ഇരുകാലുകളും…

9 hours ago