ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

ബെംഗ​ളൂ​രു: ച​ന്ദ്ര​യാ​ൻ-ര​ണ്ട് പേ​ട​കം ബ​ഹി​രാ​കാ​ശ​ത്തു​വ​ച്ച് എ​ടു​ത്ത ഭൂ​മി​യു​ടെ ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ട് ഐ ​എസ് ആര്‍ ഒ. നീ​ല നി​റ​ത്തി​ലു​ള്ള ഭൂ​മി​യു​ടെ മ​നോ​ഹ​ര​മാ​യ ചി​ത്ര​മാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ച​ന്ദ്ര​യാ​ൻ-2​ലെ വി​ക്രം ലാ​ന്‍​ഡ​ർ എ​ല്‍-14 കാ​മ​റ ഉ​പ​യോ​ഗി​ച്ച് എ​ടു​ത്ത ചി​ത്ര​മാ​ണ് ഇ​തെ​ന്ന് ഐ എ​സ് ആര്‍ ഒ​ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം പേ​ട​ക​ത്തി​ന്‍റെ നാ​ലാ​മ​ത്തെ ഭ്ര​മ​ണ​പ​ഥം വി​ജ​യ​ക​ര​മാ​യി ഉ​യ​ര്‍​ത്തി​യി​രു​ന്നു. അ​ഞ്ചാ​മ​ത്തേ​യും അ​വ​സാ​ന​ത്തേ​യും ഭ്ര​മ​ണ​പ​ഥ​മു​യ​ര്‍​ത്ത​ല്‍ ഈ ​മാ​സം ആ​റി​നാ​ണ്. അ​ഞ്ചു ഘ​ട്ട​ങ്ങ​ളി​ലാ​യി ചാ​ന്ദ്ര​യാ​ന്‍-2 പേ​ട​കം അ​വ​സാ​ന ഭ്ര​മ​ണ​പ​ഥ​ത്തി​ലെ​ത്തും. പേ​ട​ക​ത്തെ കൃ​ത്യ​മാ​യ ഭ്ര​മ​ണ​പ​ഥ​ത്തി​ല്‍ ​ത​ന്നെ സ്ഥാ​പി​ക്കു​ക എ​ന്ന ന​ട​പ​ടി​യാ​ണ് ഇ​നി ന​ട​ത്തേ​ണ്ട പ്ര​ധാ​ന ദൗ​ത്യം.

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

LEAVE A REPLY

Please enter your comment!
Please enter your name here