ദില്ലി: ച​ന്ദ്ര​യാ​ൻ- 2 ഭൂ​മി​യുടെ ഭ്രമണപഥത്തിൽ നിന്ന് വേർപെട്ട് ച​ന്ദ്ര​നി​ലേ​ക്കു​ള്ള യാ​ത്ര തു​ട​ങ്ങി​യെ​ന്ന് ഐ​എ​സ്ആ​ർ​ഒ വൃ​ത്ത​ങ്ങ​ൾ ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചു. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ 2.21ന് 1203 ​സെ​ക്ക​ന്‍റ് നേ​രം എ​ഞ്ചി​ൻ പ്ര​വ​ർ​ത്തി​പ്പി​ച്ചാ​ണ് പേ​ട​ക​ത്തെ ഭൂ​മി​യു​ടെ ഭ്ര​മ​ണ​പ​ഥ​ത്തി​ൽ നി​ന്നും മാ​റ്റി​യ​ത്.

ഈ ​മാ​സം 20ന് ​പേ​ട​കം ച​ന്ദ്ര​ന്‍റെ ഭ്ര​മ​ണ​പ​ഥ​ത്തി​ൽ പ്ര​വേ​ശി​ക്കും. അ​ടു​ത്ത​മാ​സം ഏ​ഴി​ന് പേ​ട​കം ച​ന്ദ്ര​നി​ൽ ഇ​റ​ങ്ങു​മെ​ന്നും ഐ​എ​സ്ആ​ർ​ഒ അ​റി​യി​ച്ചി​ട്ടു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here