Tuesday, April 23, 2024
spot_img

Tag: vizhinjam

Browse our exclusive articles!

പൊതുവേദിയിൽ നാണംകെട്ട് സുനിത കെജ്‌രിവാൾ !

അരവിന്ദ് കെജ്‌രിവാളിനെ മോദി ജയിലിലാക്കിയത് നല്ലതാണെന്ന് ജനങ്ങൾ ; വീഡിയോ കാണാം...

വിഴിഞ്ഞത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയ യുവതി മരിച്ചു ; ഭര്‍ത്താവ് ഒളിവില്‍

തിരുവനന്തപുരം : വിഴിഞ്ഞത്ത് ദുരൂഹ സാഹചര്യത്തില്‍ അബോധാവസ്ഥയിൽ കണ്ടെത്തിയ യുവതി മരിച്ചു. വിഴിഞ്ഞം കരിമ്പള്ളിക്കര സ്വദേശിനി പ്രിന്‍സി (32) ആണ് മരിച്ചത്. യുവതിയുടെ ഭര്‍ത്താവ് അന്തോണി ദാസന്‍ ഒളിവിലാണ്. ഇയാള്‍ക്കായുള്ള പൊലീസ് അന്വേഷണം...

മാരക മയക്കുമരുന്നുകളുമായി വിഴിഞ്ഞത്ത് യുവാവ് പിടിയിൽ; അറസ്റ്റിലായത് ക​മ്മീ​ഷ​ണ​ർ അ​ജി​ത്ത് കു​മാ​റി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ നടത്തിയ പരിശോധനയിൽ

വി​ഴി​ഞ്ഞം: വൻ മയക്കുമരുന്ന് വേട്ട. മാ​ര​ക ​മ​യ​ക്കുമ​രു​ന്നുകളു​മാ​യി യു​വാവ് അറസ്റ്റിൽ. വെ​ള്ളാ​ർ വാ​ർ​ഡി​ൽ നെ​ടു​മം കി​ഴ​ക്കേ വി​ളാ​ക​ത്ത് വീ​ട്ടി​ൽ സെ​യ്യ​ദ​ലി (27)ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഡ​പ്യൂ​ട്ടി പൊ​ലീ​സ് ക​മ്മീ​ഷ​ണ​ർ അ​ജി​ത്ത് കു​മാ​റി​ന് ല​ഭി​ച്ച ര​ഹ​സ്യ...

സാധാരണ മത്സ്യത്തൊഴിലാളികൾക്ക് സമരം കൊണ്ടുണ്ടായ നേട്ടം കേസ്സുകൾ മാത്രം; ലത്തീൻ സമുദായത്തിൽ പുരോഹിതർക്കെതിരെ പ്രതിഷേധം പുകയുന്നു: തണുപ്പിക്കാൻ ഇന്ന് അതിരൂപതാ പള്ളികളിൽ സർക്കുലർ വായന

തിരുവനന്തപുരം: വിഴിഞ്ഞം സമരം നിർത്താനുണ്ടായ സാഹചര്യം വ്യക്തമാക്കി ഇന്ന് ലത്തീൻ അതിരൂപത പള്ളികളിൽ സർക്കുലർ. സമരം നിർത്തിയത് താൽക്കാലികം മാത്രമാണെന്നും ഏത് ഘട്ടത്തിൽ വേണമെങ്കിലും സമരം പുനരാരംഭിക്കുമെന്നും സർക്കുലറിൽ പറയുന്നു. സർക്കാർ ഭാഗീഗമായാണ്...

വിഴിഞ്ഞം കലാപം ;എൻഐഎ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് ഹൈക്കോടതിയിൽ,പൊലീസ് സ്റ്റേഷൻ ആക്രമണക്കേസ് പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ കോടതി നിർദേശം നൽകണമെന്ന ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർജി

തിരുവനന്തപുരം :വിഴിഞ്ഞം സംഘർഷത്തിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി ഡിവിഷൻ ബഞ്ചാണ് ഹർജി പരിഗണിക്കുക. സംഘർഷത്തിന് പിന്നിലെ ഗൂഢാലോചന പുറത്ത് കൊണ്ട് വരണം....

വിഴിഞ്ഞം കലാപം;തുറമുഖ നിർമാണം തൽകാലം നിർത്തിവച്ച് പഠനം നടത്തണം,ലത്തീൻ അതിരൂപതയ്ക്ക് കീഴിലെ പള്ളികളിൽ സർക്കുലർ

തിരുവനന്തപുരം: വിഴിഞ്ഞം സംഘർഷത്തിന് പിന്നിലെ സാഹചര്യം വിശദീകരിച്ച് തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്ക് കീഴിലെ പള്ളികളിൽ സർക്കുലർ. സ്ത്രീകൾ ഉൾപ്പടെയുള്ളവരെ പൊലീസ് ക്രൂരമായി മർദിച്ചെന്നാണ് കുറ്റപ്പെടുത്തൽ.തുറമുഖം സ്ഥിരമായി നിർത്തിവയ്ക്കണമെന്നല്ല, മറിച്ച് നിർമാണം നിർത്തിവച്ച് പഠനം...

Popular

തിരുവനന്തപുരം- ചെന്നൈ മെയിലിൽ വനിതാ ടിടിഇ ക്ക് നേരെ കൈയ്യേറ്റ ശ്രമം !പ്രതി പിടിയിൽ

തൃശൂർ വെളപ്പായയിൽ ടിടിഇയെ യാത്രക്കാരൻ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊന്നതിന്റെ ഞെട്ടൽ...

പൊതുവേദിയിൽ നാണംകെട്ട് സുനിത കെജ്‌രിവാൾ !

അരവിന്ദ് കെജ്‌രിവാളിനെ മോദി ജയിലിലാക്കിയത് നല്ലതാണെന്ന് ജനങ്ങൾ ; വീഡിയോ കാണാം...

പൊളി ക്വിസ്! പൊളിയാണ്. പൊളിറ്റിക്സ് ആണ്, ഇത് വേറിട്ട ഒരു ക്വിസ്

രാഹുൽ ഗാന്ധിയുടെ ഡി.എന്‍.എ പരിശോധിക്കണം എന്ന് പറഞ്ഞ കമ്മ്യൂണിസ്റ്റ് നേതാവ് ആരാണ്...
[tds_leads title_text=”Subscribe” input_placeholder=”Email address” btn_horiz_align=”content-horiz-center” pp_checkbox=”yes” pp_msg=”SSd2ZSUyMHJlYWQlMjBhbmQlMjBhY2NlcHQlMjB0aGUlMjAlM0NhJTIwaHJlZiUzRCUyMiUyMyUyMiUzRVByaXZhY3klMjBQb2xpY3klM0MlMkZhJTNFLg==” f_title_font_family=”653″ f_title_font_size=”eyJhbGwiOiIyNCIsInBvcnRyYWl0IjoiMjAiLCJsYW5kc2NhcGUiOiIyMiJ9″ f_title_font_line_height=”1″ f_title_font_weight=”700″ f_title_font_spacing=”-1″ msg_composer=”success” display=”column” gap=”10″ input_padd=”eyJhbGwiOiIxNXB4IDEwcHgiLCJsYW5kc2NhcGUiOiIxMnB4IDhweCIsInBvcnRyYWl0IjoiMTBweCA2cHgifQ==” input_border=”1″ btn_text=”I want in” btn_tdicon=”tdc-font-tdmp tdc-font-tdmp-arrow-right” btn_icon_size=”eyJhbGwiOiIxOSIsImxhbmRzY2FwZSI6IjE3IiwicG9ydHJhaXQiOiIxNSJ9″ btn_icon_space=”eyJhbGwiOiI1IiwicG9ydHJhaXQiOiIzIn0=” btn_radius=”3″ input_radius=”3″ f_msg_font_family=”653″ f_msg_font_size=”eyJhbGwiOiIxMyIsInBvcnRyYWl0IjoiMTIifQ==” f_msg_font_weight=”600″ f_msg_font_line_height=”1.4″ f_input_font_family=”653″ f_input_font_size=”eyJhbGwiOiIxNCIsImxhbmRzY2FwZSI6IjEzIiwicG9ydHJhaXQiOiIxMiJ9″ f_input_font_line_height=”1.2″ f_btn_font_family=”653″ f_input_font_weight=”500″ f_btn_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_btn_font_line_height=”1.2″ f_btn_font_weight=”700″ f_pp_font_family=”653″ f_pp_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_pp_font_line_height=”1.2″ pp_check_color=”#000000″ pp_check_color_a=”#ec3535″ pp_check_color_a_h=”#c11f1f” f_btn_font_transform=”uppercase” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJsYW5kc2NhcGUiOnsibWFyZ2luLWJvdHRvbSI6IjM1IiwiZGlzcGxheSI6IiJ9LCJsYW5kc2NhcGVfbWF4X3dpZHRoIjoxMTQwLCJsYW5kc2NhcGVfbWluX3dpZHRoIjoxMDE5LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9″ msg_succ_radius=”2″ btn_bg=”#ec3535″ btn_bg_h=”#c11f1f” title_space=”eyJwb3J0cmFpdCI6IjEyIiwibGFuZHNjYXBlIjoiMTQiLCJhbGwiOiIxOCJ9″ msg_space=”eyJsYW5kc2NhcGUiOiIwIDAgMTJweCJ9″ btn_padd=”eyJsYW5kc2NhcGUiOiIxMiIsInBvcnRyYWl0IjoiMTBweCJ9″ msg_padd=”eyJwb3J0cmFpdCI6IjZweCAxMHB4In0=”]
spot_imgspot_img