Thursday, April 25, 2024
spot_img

Tag: v muraleedharan

Browse our exclusive articles!

സുനിതാ വില്യംസ് വീണ്ടും ബഹിരാകാശത്തേക്ക്! സ്റ്റാർലൈനറിന്റെ പരീക്ഷണദൗത്യം മെയ് 6ന്

ന്യൂയോർക്ക്: മൂന്നാം ബഹിരാകാശ യാത്രയ്‌ക്കൊരുങ്ങി നാസയിലെ ഇന്ത്യൻ വംശജയായ ബഹിരാകാശയാത്രിക സുനിത...

രാജ്യത്തെ ദളിതര്‍ക്ക് സാമൂഹ്യനീതി ലഭ്യമായത് നരേന്ദ്രമോദി അധികാരത്തില്‍ വന്ന ശേഷമാണെന്ന് ആറ്റിങ്ങൽ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ വി. മുരളീധരൻ; ബിജെപിയിലെത്തിയ 35 പട്ടികജാതി കുടുംബങ്ങളെ പാർട്ടിയിലേക്ക് സ്വീകരിച്ചു

രാജ്യത്തെ ദളിതര്‍ക്ക് സാമൂഹ്യനീതി ലഭ്യമായത് നരേന്ദ്രമോദി അധികാരത്തില്‍ വന്ന ശേഷമാണെന്നഭിപ്രായപ്പെട്ട് ആറ്റിങ്ങൽ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ വി. മുരളീധരൻ. രാജ്യത്തെ ദരിദ്രരില്‍ ദരിദ്രരായവരെ ഉയര്‍ത്തുകയാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യമെന്ന് വ്യക്തമാക്കിയ അദ്ദേഹം എല്ലാ...

വേനൽച്ചൂടിന്റെ കാഠിന്യത്തിലും വാടി തളരാതെ വി . മുരളീധരൻ ! പ്രവര്‍ത്തകരിൽ ആവേശത്തിരയിളക്കി മണ്ഡലത്തിന്റെ മുക്കിലും മൂലയിലും സജീവമായി എൻഡിഎ സ്ഥാനാർത്ഥി

വേനൽച്ചൂടിന്റെ കാഠിന്യത്തിലും പ്രായഭേദമന്യേ വോട്ടര്‍മാരിലും പ്രവര്‍ത്തകരിലും ആവേശത്തിരയിളക്കി ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലത്തിന്റെ മുക്കിലും മൂലയിലും തെരഞ്ഞെടുപ്പ് പ്രചാരണവുമായി സജീവമായി എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ വി. മുരളീധരന്‍. രാവിലെ വര്‍ക്കല മണ്ഡലത്തിലെ കാപ്പില്‍ ഭഗവതി ക്ഷേത്രത്തിന്റെ...

വിദേശ രാജ്യങ്ങളുമായുള്ള ഭാരതത്തിന്റെ ബന്ധം ദൃഢമാക്കാൻ പ്രവർത്തിച്ചു; ആറ്റിങ്ങൽ മണ്ഡലത്തിന് ലഭിച്ച ഉത്തമനായ പ്രതിനിധിയാണ് വി മുരളീധരൻ; കേരളത്തിൽ വികസനങ്ങൾ കൊണ്ടുവരാൻ കേന്ദ്രമന്ത്രിക്ക് സാധിക്കുമെന്ന് എസ് ജയശങ്കർ

തിരുവനന്തപുരം: വിദേശ രാജ്യങ്ങളുമായുള്ള ഭാരതത്തിന്റെ ബന്ധം ദൃഢമാക്കിയതിൽ മുഖ്യപങ്ക് വഹിച്ചത് കേന്ദ്രമന്ത്രി വി മുരളീധരനാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഇന്ത്യയിലെ പൗരന്മാർക്ക് വിദേശ രാജ്യങ്ങളിലേക്ക് ആത്മവിശ്വാസത്തോടെ പോയിവരാൻ സാധിക്കുന്നുവെങ്കിൽ അത് വി മുരളീധരന്റെ...

“സു​പ്രീം കോ​ട​തി​യി​ലൂ​ടെ പു​റ​ത്ത് വ​ന്ന​ത് സം​സ്ഥാ​ന സ​ർ​ക്കാരി​ന്‍റെ കള്ള​പ്ര​ചാ​ര​ണം കടപുഴക്കിയെറിയുന്ന വി​ധി ! ബാലഗോപാലിന്‍റെ പ്ലാൻ ബി എന്തെന്ന് ജനങ്ങൾക്കറിയണം” – സംസ്ഥാന സർക്കാരിനെതിരെ തുറന്നടിച്ച് ആറ്റിങ്ങൽ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ...

ക​ട​മെ​ടു​പ്പു​കേ​സി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ രാ​ഷ്ട്രീ​യ വൈ​രാ​ഗ്യം വെ​ച്ച് ഞെ​രു​ക്കു​ന്നെ​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്‍റെ ക​ള്ള​പ്ര​ചാ​ര​ണം കടപുഴക്കിയെറിയുന്ന വി​ധി​യാ​ണ് സു​പ്രീം കോ​ട​തി​യി​ലൂ​ടെ പു​റ​ത്ത് വ​ന്ന​തെ​ന്ന് ആറ്റിങ്ങൽ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ വി. ​മു​ര​ളീ​ധ​ര​ൻ. ആ​റ്റി​ങ്ങ​ലി​ൽ...

ഇലക്ടറൽ ബോണ്ടിനെതിരെ ശബ്ദമുയർത്തുന്ന സിപിഎം രഹസ്യ അക്കൗണ്ടുകൾ എന്തിന് സൂക്ഷിക്കുന്നു? കരുവന്നൂരിലും മാസപ്പടിയിലും ഉത്തരമില്ലാത്തവരാണ് ഇലക്ടറല്‍ ബോണ്ടിനെതിരെ പ്രചാരണം നടത്തുന്നത്; തുറന്നടിച്ച് വി മുരളീധരൻ

തിരുവനന്തപുരം: ഇലക്ടറൽ ബോണ്ടിനെതിരെ ശബ്ദമുയർത്തുന്ന സിപിഎം രഹസ്യ അക്കൗണ്ടുകൾ എന്തിന് സൂക്ഷിക്കുന്നുവെന്ന് കേന്ദ്രമന്ത്രിയും ആറ്റിങ്ങൽ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ വി മുരളീധരൻ. ഇലക്ടറല്‍ ബോണ്ടില്‍ മാത്രം സുതാര്യത മതിയോയെന്ന് അദ്ദേഹം ചോദിച്ചു. ‘തൃശ്ശൂർ ജില്ലയിൽ...

Popular

‘മഞ്ഞുമ്മൽ ബോയ്സ്’ നിർമ്മാതാക്കൾക്കെതിരായ കേസ്; 7 കോടിയിൽ അന്വേഷണം ആരംഭിച്ച് പോലീസ്

കൊച്ചി: :മലയാളത്തിലെ ആദ്യത്തെ 200 കോടി ചിത്രമായ 'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കൾക്കെതിരായ...

അമ്മയെ കണ്ടപ്പോൾ ഓടിവന്ന് കെട്ടിപ്പിടിച്ച് നിമിഷപ്രിയ; എല്ലാം ശരിയാകുമെന്ന് പ്രതീക്ഷ! ജയിൽ അധികൃതർക്ക് നന്ദി പറഞ്ഞ് പ്രേമകുമാരി

യെമൻ: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മകളെ യെമനിലെ ജയിലിലെത്തി സന്ദർശിച്ചതിന്...
[tds_leads title_text=”Subscribe” input_placeholder=”Email address” btn_horiz_align=”content-horiz-center” pp_checkbox=”yes” pp_msg=”SSd2ZSUyMHJlYWQlMjBhbmQlMjBhY2NlcHQlMjB0aGUlMjAlM0NhJTIwaHJlZiUzRCUyMiUyMyUyMiUzRVByaXZhY3klMjBQb2xpY3klM0MlMkZhJTNFLg==” f_title_font_family=”653″ f_title_font_size=”eyJhbGwiOiIyNCIsInBvcnRyYWl0IjoiMjAiLCJsYW5kc2NhcGUiOiIyMiJ9″ f_title_font_line_height=”1″ f_title_font_weight=”700″ f_title_font_spacing=”-1″ msg_composer=”success” display=”column” gap=”10″ input_padd=”eyJhbGwiOiIxNXB4IDEwcHgiLCJsYW5kc2NhcGUiOiIxMnB4IDhweCIsInBvcnRyYWl0IjoiMTBweCA2cHgifQ==” input_border=”1″ btn_text=”I want in” btn_tdicon=”tdc-font-tdmp tdc-font-tdmp-arrow-right” btn_icon_size=”eyJhbGwiOiIxOSIsImxhbmRzY2FwZSI6IjE3IiwicG9ydHJhaXQiOiIxNSJ9″ btn_icon_space=”eyJhbGwiOiI1IiwicG9ydHJhaXQiOiIzIn0=” btn_radius=”3″ input_radius=”3″ f_msg_font_family=”653″ f_msg_font_size=”eyJhbGwiOiIxMyIsInBvcnRyYWl0IjoiMTIifQ==” f_msg_font_weight=”600″ f_msg_font_line_height=”1.4″ f_input_font_family=”653″ f_input_font_size=”eyJhbGwiOiIxNCIsImxhbmRzY2FwZSI6IjEzIiwicG9ydHJhaXQiOiIxMiJ9″ f_input_font_line_height=”1.2″ f_btn_font_family=”653″ f_input_font_weight=”500″ f_btn_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_btn_font_line_height=”1.2″ f_btn_font_weight=”700″ f_pp_font_family=”653″ f_pp_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_pp_font_line_height=”1.2″ pp_check_color=”#000000″ pp_check_color_a=”#ec3535″ pp_check_color_a_h=”#c11f1f” f_btn_font_transform=”uppercase” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJsYW5kc2NhcGUiOnsibWFyZ2luLWJvdHRvbSI6IjM1IiwiZGlzcGxheSI6IiJ9LCJsYW5kc2NhcGVfbWF4X3dpZHRoIjoxMTQwLCJsYW5kc2NhcGVfbWluX3dpZHRoIjoxMDE5LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9″ msg_succ_radius=”2″ btn_bg=”#ec3535″ btn_bg_h=”#c11f1f” title_space=”eyJwb3J0cmFpdCI6IjEyIiwibGFuZHNjYXBlIjoiMTQiLCJhbGwiOiIxOCJ9″ msg_space=”eyJsYW5kc2NhcGUiOiIwIDAgMTJweCJ9″ btn_padd=”eyJsYW5kc2NhcGUiOiIxMiIsInBvcnRyYWl0IjoiMTBweCJ9″ msg_padd=”eyJwb3J0cmFpdCI6IjZweCAxMHB4In0=”]
spot_imgspot_img