TP Case

ഇത് പിണറായിയും, ഷംസീറും ഒടുവിൽ യുവതുർക്കി എം ബി രാജേഷും തോറ്റ് നാണംകെട്ട കളി; ഭരണപക്ഷത്തിന്റെ കള്ളക്കളികൾ വലിച്ച് പുറത്തിട്ട് പ്രതിപക്ഷം; മറുപടിയില്ലാതെ ഉത്തരംമുട്ടി പാർട്ടിയും സർക്കാരും

തിരുവനന്തപുരം: ഈ വർഷത്തെ സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ശിക്ഷയിളവ് നൽകാനുള്ള പ്രതികളുടെ പട്ടികയിൽ ടി പി വധക്കേസ് പ്രതികളെ കൂടി കുത്തിത്തിരുകാനുള്ള ശ്രമം പുറത്തായത് മുതൽ സർക്കാർ പ്രതിരോധത്തിലായിരുന്നു.…

1 week ago

അടിയന്തിര പ്രമേയത്തിൽ നിന്ന് ഒളിച്ചോടി; സബ്‌മിഷൻ വരുന്നതിന് തൊട്ടുമുന്നേ ഉദ്യോഗസ്ഥരെ ബലിയാടാക്കി; ടി പി വധക്കേസിൽ പ്രതികളെ പുറത്തിറക്കാനുള്ള സർക്കാർ ശ്രമങ്ങൾക്ക് നാണംകെട്ട അന്ത്യം

തിരുവനന്തപുരം: ടി പി വധക്കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന പ്രതികൾക്ക് ശിക്ഷയിളവ് നൽകി പുറത്തിറക്കാനുള്ള സർക്കാർ ശ്രമങ്ങൾക്ക് നാണംകെട്ട അന്ത്യം. പ്രതികൾക്ക് വേണ്ടി മാനദണ്ഡപ്രകാരമല്ലാത്ത നടപടി ക്രമങ്ങൾ…

1 week ago

ടിപി കേസ് പ്രതികളുടെ ശിക്ഷായിളവ് നീക്കത്തിനെതിരായ അടിയന്തരപ്രമേയ നോട്ടീസ് സ്‌പീക്കർ തള്ളി;രൂക്ഷ വിമർശനവുമായി കെ കെ രമ

തിരുവനന്തപുരം: ടിപികേസ് പ്രതികളുടെ ശിക്ഷ വെട്ടിക്കുറച്ച് വിട്ടയാക്കാനുള്ള നീക്കത്തിനെതിരെ കെ കെ രമയുടെ അടിയന്തരപ്രമേയ നോട്ടീസ് സ്പീക്കര്‍ തള്ളി. പ്രതികൾക്ക് ശിക്ഷ ഇളവ് നൽകാൻ നീക്കം ഇല്ലെന്നു…

2 weeks ago

ടി പി വധക്കേസ് പ്രതികളെ തുറന്നുവിടാൻ പിണറായി സർക്കാരിന്റെ ശ്രമം; ഹൈക്കോടതിയെ നോക്കുകുത്തിയാക്കി പിന്നണിയിൽ നീക്കങ്ങൾ സജീവം; ശിക്ഷായിളവിന് മുന്നോടിയായുള്ള പോലീസ് റിപ്പോർട്ട് തേടിക്കൊണ്ടുള്ള കത്ത് പുറത്ത്

കണ്ണൂർ: കേരളത്തിന്റെ മനുഷ്യമനസാക്ഷിയെ നടുക്കിയ ടി പി വധക്കേസ് പ്രതികളിൽ ചിലരെ ശിക്ഷയിളവ് നൽകി പുറത്തുവിടാൻ സർക്കാർ നീക്കമെന്ന് സൂചന. പ്രതികളായ ടി കെ രജീഷ്, മുഹമ്മദ്…

2 weeks ago

‘ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നു, നിയമ പോരാട്ടം തുടരും’; കെകെ രമ എംഎൽഎ

കൊച്ചി: ആര്‍.എം.പി സ്ഥാപകനേതാക്കളിലൊരാളായ ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിലെ ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് എംഎൽഎയും ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ.കെ.രമ. കേസിൽ മുഴുവൻ പ്രതികളും നിയമത്തിന്റെ മുന്നിൽ…

4 months ago

എന്തുകൊണ്ടാണ് പ്രായമുള്ള പ്രതികൾക്ക് വധശിക്ഷ വേണമെന്ന് ആവശ്യപ്പെടുന്നത്? ടിപി കേസിൽജീവപര്യന്തത്തിൽ നിന്ന് വധശിക്ഷയായി ഉയർത്താൻ സാഹചര്യം ഉണ്ടോയെന്ന് പ്രോസിക്യൂഷനോട് ഹൈക്കോടതി

കൊച്ചി: ടിപി കേസിൽ പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന പ്രോസിക്യൂഷൻ ആവശ്യം എന്തിനെന്ന് കോടതി. കുറ്റക്കാരെന്ന് കണ്ടെത്തിയ കെ കെ കൃഷ്ണനും ജ്യോതിബാബുവും നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരാണ്. എന്തുകൊണ്ടാണ്…

4 months ago

ടിപി കേസ്; വധശിക്ഷ നൽകാതിരിക്കാൻ കാരണം ചോദിച്ച് ഹൈക്കോടതി; കുടുംബമുണ്ടെന്നും നിരപരാധികളെന്നും യാചിച്ച് പ്രതികൾ

കൊച്ചി: ടിപി ചന്ദ്രശേഖരൻ വധക്കേസിൽ വധശിക്ഷ നൽകാതിരിക്കാൻ പ്രതികളോട് കാരണം ചോദിച്ച് ഹൈക്കോടതി. കേസിൽ പ്രതികളെ കുറ്റക്കാരെന്ന് വിധിച്ച ശേഷം ശിക്ഷ വിധിക്കുന്നതിന്റെ ഭാഗമായാണ് ഹൈക്കോടതി നടപടി.…

4 months ago