Saturday, April 20, 2024
spot_img

Tag: thiruvananthapuram

Browse our exclusive articles!

തൃശൂര്‍ പൂരം മതേതരം…രാമന്റെ കുട വര്‍ഗ്ഗീയം, കുടമാറ്റം തീരുമാനിക്കുന്നത് സോഷ്യല്‍ മീഡിയയിലാണോ ?

തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതിന്റെ ഉത്തരവാദിത്തം ആര്‍ക്കാണ്. കുടമാറ്റത്തില്‍ പൊള്ളുന്നതെന്തിനാണ്. വടക്കുന്നാഥ ക്ഷേത്രത്തിലെ...

ആറ്റിങ്ങലിൽ മുരളീ തരംഗം !എൻഡിഎ സ്ഥാനാർത്ഥിക്ക് സ്വീകരണമൊരുക്കാൻ മത്സരിച്ച് ജനം

ആറ്റിങ്ങൽ : തെരഞ്ഞെടുപ്പ് പര്യടനം അവസാന ലാപ്പിലേക്ക് കടക്കവേ മണ്ഡലത്തിന്റെ ഉൾപ്രദേശങ്ങളിൽ...

എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ വാർത്താസമ്മേളനത്തിൽ പങ്കെടുത്ത് ശോഭന ! സജീവ രാഷ്ട്രീയത്തിലേക്കുള്ള സാധ്യത തള്ളാതെ നടി

ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നടിയും നര്‍ത്തകിയുമായ ശോഭന പങ്കെടുക്കും. തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖർ നടത്തിയ വാർത്താസമ്മേളനത്തിൽ ശോഭന പങ്കെടുത്തു. ഇന്ന് വൈകുന്നേരം നെയ്യാറ്റികരയില്‍ നടക്കുന്ന എൻഡിഎ സ്ഥാനാർത്ഥിയുടെ റോഡ് ഷോയിലും...

നാടിന്റെയും നാട്ടാരുടെയും മനമറിഞ്ഞുള്ള രാജീവ് ചന്ദ്രശേഖറിൻ്റെ മണ്ഡല പര്യടനം തുടരുന്നു ! പുഷ്പവൃഷ്ടിയും വെടിക്കെട്ടും വാദ്യഘോഷങ്ങളുമൊരുക്കി സ്വീകരണം നൽകാൻ മത്സരിച്ച് ജനങ്ങൾ

നാടിൻറെയും നാട്ടുകാരുടെയും മനസ്സറിഞ്ഞുള്ള എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിൻ്റെ മണ്ഡല പര്യടനം തുടരുന്നു. ഇന്നലെ രാവിലെ ഗുരുവായൂർ ക്ഷേത്രവും മമ്മിയൂർ ശിവക്ഷേത്രത്തിലും ദർശനം നടത്തിയ ശേഷം ഉച്ചയോടെ വന്ദേ ഭാരത് ട്രെയിനിൽ തിരുവനന്തപുരത്തെത്തിയ...

പാറശാല മണ്ഡലത്തിലെ രണ്ടാം ഘട്ട പര്യടന പരിപാടിക്ക് തുടക്കമിട്ട് എൽഡിഎഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ; സ്വീകരണ കേന്ദ്രങ്ങളിൽ സ്ഥാനാർത്ഥിയെ കാത്ത് നിന്ന് ജനാവലി

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക് കടക്കുന്നതിനിടെ തിരുവനന്തപുരം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ്റെ പാറശാല മണ്ഡലത്തിലെ രണ്ടാം ഘട്ട പര്യടന പരിപാടി ആരംഭിച്ചു . രാവിലെ 8 മണിക്ക് കൊല്ലയിൽ പഞ്ചായത്തിലെ...

കണക്കുകളെല്ലാം തെരഞ്ഞെടുപ്പു കമ്മീഷനു സമര്‍പ്പിച്ച സത്യവാങ്മൂലത്തിലുള്ളത് തന്നെ !വരുമാനത്തെക്കുറിച്ചുള്ള കോണ്‍ഗ്രസ് പ്രചാരണം, തെരഞ്ഞെടുപ്പു വിഷയങ്ങളില്‍ നിന്ന് വോട്ടര്‍മാരുടെ ശ്രദ്ധ തിരിക്കാനുള്ള ശ്രമമെന്ന് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: തന്റെ വരുമാനത്തെ കുറിച്ച് കോണ്‍ഗ്രസ് നടത്തുന്ന പ്രചാരണം യഥാര്‍ത്ഥ തെരഞ്ഞെടുപ്പു വിഷയങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണെന്ന് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ. തന്റെ വരുമാനം സംബന്ധിച്ച എല്ലാ കണക്കുകളും തെരഞ്ഞെടുപ്പു...

പ്രധാനസേവകൻ വീണ്ടും അനന്തപുരിയുടെ മണ്ണിൽ !പ്രധാനമന്ത്രി നരേന്ദ്രമോദി ഏപ്രിൽ 15ന് തിരുവനന്തപുരത്ത്

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും തിരുവനന്തപുരത്ത് എത്തുന്നു. ഏപ്രിൽ 15ന് രാവിലെ 11.30 ന് കാട്ടാക്കട ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിൽ നടക്കുന്ന പൊതുസമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്യും. തിരുവനന്തപുരത്തെയും ആറ്റങ്ങലിലെയും...

Popular

ശ്രീരാമനെയും രാംലല്ലയെയും കാണുമ്പോൾ ഹാലിളകുന്നത് എന്തിന് ?

എത്ര കാലം ഇത് സഹിക്കണം ? കമ്മികളെ തേച്ചോട്ടിച്ച് ഹരിപ്രസാദ് മേനോൻ...

ആറ്റിങ്ങലിൽ മുരളീ തരംഗം !എൻഡിഎ സ്ഥാനാർത്ഥിക്ക് സ്വീകരണമൊരുക്കാൻ മത്സരിച്ച് ജനം

ആറ്റിങ്ങൽ : തെരഞ്ഞെടുപ്പ് പര്യടനം അവസാന ലാപ്പിലേക്ക് കടക്കവേ മണ്ഡലത്തിന്റെ ഉൾപ്രദേശങ്ങളിൽ...

മോദിസർക്കാരിന്റെ പദ്ധതികൾ കേരളത്തിലും തരംഗമാകുന്നു

ഈ പദ്ധതികൾ ജനങ്ങളിലേക്കെത്തിയാൽ വിജയം ഉറപ്പ് ! തിരുവനന്തപുരത്ത് ശ്രദ്ധേയമായ പ്രവർത്തനം...
[tds_leads title_text=”Subscribe” input_placeholder=”Email address” btn_horiz_align=”content-horiz-center” pp_checkbox=”yes” pp_msg=”SSd2ZSUyMHJlYWQlMjBhbmQlMjBhY2NlcHQlMjB0aGUlMjAlM0NhJTIwaHJlZiUzRCUyMiUyMyUyMiUzRVByaXZhY3klMjBQb2xpY3klM0MlMkZhJTNFLg==” f_title_font_family=”653″ f_title_font_size=”eyJhbGwiOiIyNCIsInBvcnRyYWl0IjoiMjAiLCJsYW5kc2NhcGUiOiIyMiJ9″ f_title_font_line_height=”1″ f_title_font_weight=”700″ f_title_font_spacing=”-1″ msg_composer=”success” display=”column” gap=”10″ input_padd=”eyJhbGwiOiIxNXB4IDEwcHgiLCJsYW5kc2NhcGUiOiIxMnB4IDhweCIsInBvcnRyYWl0IjoiMTBweCA2cHgifQ==” input_border=”1″ btn_text=”I want in” btn_tdicon=”tdc-font-tdmp tdc-font-tdmp-arrow-right” btn_icon_size=”eyJhbGwiOiIxOSIsImxhbmRzY2FwZSI6IjE3IiwicG9ydHJhaXQiOiIxNSJ9″ btn_icon_space=”eyJhbGwiOiI1IiwicG9ydHJhaXQiOiIzIn0=” btn_radius=”3″ input_radius=”3″ f_msg_font_family=”653″ f_msg_font_size=”eyJhbGwiOiIxMyIsInBvcnRyYWl0IjoiMTIifQ==” f_msg_font_weight=”600″ f_msg_font_line_height=”1.4″ f_input_font_family=”653″ f_input_font_size=”eyJhbGwiOiIxNCIsImxhbmRzY2FwZSI6IjEzIiwicG9ydHJhaXQiOiIxMiJ9″ f_input_font_line_height=”1.2″ f_btn_font_family=”653″ f_input_font_weight=”500″ f_btn_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_btn_font_line_height=”1.2″ f_btn_font_weight=”700″ f_pp_font_family=”653″ f_pp_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_pp_font_line_height=”1.2″ pp_check_color=”#000000″ pp_check_color_a=”#ec3535″ pp_check_color_a_h=”#c11f1f” f_btn_font_transform=”uppercase” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJsYW5kc2NhcGUiOnsibWFyZ2luLWJvdHRvbSI6IjM1IiwiZGlzcGxheSI6IiJ9LCJsYW5kc2NhcGVfbWF4X3dpZHRoIjoxMTQwLCJsYW5kc2NhcGVfbWluX3dpZHRoIjoxMDE5LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9″ msg_succ_radius=”2″ btn_bg=”#ec3535″ btn_bg_h=”#c11f1f” title_space=”eyJwb3J0cmFpdCI6IjEyIiwibGFuZHNjYXBlIjoiMTQiLCJhbGwiOiIxOCJ9″ msg_space=”eyJsYW5kc2NhcGUiOiIwIDAgMTJweCJ9″ btn_padd=”eyJsYW5kc2NhcGUiOiIxMiIsInBvcnRyYWl0IjoiMTBweCJ9″ msg_padd=”eyJwb3J0cmFpdCI6IjZweCAxMHB4In0=”]
spot_imgspot_img