T20 World Cup

‘എന്തൊരു രാത്രി, എന്തൊരു തിരിച്ചുവരവ്’…! ടി20 ലോകകപ്പ് കിരീടം നേടിയ ക്രിക്കറ്റ് താരങ്ങൾക്ക് ആശംസകളുമായി മലയാളത്തിന്റെ താരരാജാക്കന്മാർ

ടി-20 ലോകകപ്പ് മത്സരത്തിൽ ഇന്ത്യൻ ടീം നേടിയ ചരിത്ര വിജയത്തിൽ ആശംസകൾ അറിയിച്ച് മലയാള സിനിമാ ലോകത്തെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും. ഇന്ത്യൻ ടീമിന്റെ ചിത്രം…

6 days ago

ഒരു രാജ്യം ഒരു ജഴ്സി! ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ജഴ്‌സി പുറത്തിറങ്ങി; ഓറഞ്ചും നീലയും പ്രധാന നിറങ്ങൾ

ദില്ലി: ടി20 ലോകകപ്പില്‍ ടീം ഇന്ത്യ ധരിക്കുന്ന ജേഴ്സിയുടെ ചിത്രങ്ങള്‍ പുറത്ത്. നീല ജഴ്സിക്കൊപ്പം ഓറഞ്ച് നിറം കലർന്നതാണ് ഇന്ത്യയുടെ പുതിയ ജഴ്സി. കുപ്പായത്തിലെ കൈയ്യുടെ ഭാ​ഗമാണ്…

2 months ago

ടി20 വനിതാ ലോകകപ്പ് ; ഇന്ത്യ -ഓസ്‌ട്രേലിയ സെമിഫൈനൽ പോരാട്ടം ഇന്ന്, ഇന്ത്യക്കിത് നിർണായക മത്സരം

കേപ്ടൗണ്‍: ടി20 വനിതാ ലോകകപ്പില്‍ ഇന്ന് ഇന്ത്യ -ഓസ്‌ട്രേലിയ സെമിഫൈനൽ മത്സരം. ഫൈനൽ ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് കളത്തിലിറങ്ങും. കേപ്ടൗണില്‍ വൈകിട്ട് ആറരയ്ക്കാണ് മത്സരം ആരംഭിക്കുക.ഓസ്‌ട്രേലിയക്കെതിരായ പോരാട്ടം…

1 year ago

ശ്രീലങ്കക്കെതിരായ രണ്ടാം ടി20യും ഇന്ത്യക്ക്; തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും ശ്രേയസ്‌ അയ്യര്‍ക്ക്‌ ഫിഫ്‌റ്റി

ധർമ്മശാല: ശ്രീലങ്കക്കെതിരായ രണ്ടാം ടി20 മത്സരത്തിലും വിജയിച്ച് ഇന്ത്യ. ഏഴ് വിക്കറ്റിനാണ് ഇന്ത്യൻ ടീമിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 183…

2 years ago

ടി20 ലോകകപ്പ്: ന്യൂസിലന്‍ഡ്-ഓസ്‌ട്രേലിയ കലാശപോരാട്ടം ഇന്ന് : ആരടിക്കും കപ്പ്?

ദുബായ്: ടി20 ലോകകപ്പില്‍ (T20 World Cup) ആര് കിരീടം നേടുമെന്ന് ഇന്നറിയാം. വൈകീട്ട് 7.30ന് നടക്കുന്ന കലാശപ്പോരാട്ടത്തില്‍ കരുത്തരായ ഓസ്‌ട്രേലിയയും ന്യൂസീലന്‍ഡും ഏറ്റുമുട്ടും. 2015 ഏകദിന…

3 years ago

ടി20 ലോകകപ്പ്: സെമിയിൽ ഇന്ന് പാകിസ്ഥാൻ ഓസ്ട്രേലിയ പോരാട്ടം

ദുബായ്: ടി-20 ലോകകപ്പിലെ രണ്ടാം സെമിയിൽ ഇന്ന് പാകിസ്‌താൻ, ഓസ്ട്രേലിയയെ നേരിടും. ഇന്ത്യൻ സമയം വൈകിട്ട് 7.30ന് ദുബായിലാണ് മത്സരം. സൂപ്പർ 12ൽ അഞ്ചും ജയിച്ചാണ്‌ ബാബർ…

3 years ago

അഫ്​ഗാന്‍ തോറ്റാല്‍ എന്തു ചെയ്യും? മാസ് മറുപടിയുമായി ജഡേജ

സ്‌കോട്ടലന്റിനെതിരെയുള്ള മത്സരത്തിനു ശേഷം ജഡേജയാണ് വാര്‍ത്ത സമ്മേളനത്തില്‍ കോഹ്ലിയ്ക്ക് പകരമെത്തിയത്. ഇപ്പോള്‍ ജഡേജ പറഞ്ഞ ഒരു മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. അഫ്ഗാനിസ്ഥാന്‍ ന്യൂസിലന്റിനോട് പരാജയപ്പെട്ടാല്‍…

3 years ago

ടി-20 ലോകകപ്പ്: കൂറ്റൻ ജയം തേടി ഇന്ത്യ ഇന്ന് സ്കോട്ട്‌ലൻഡിനെതിരെ

ദുബായ്: സെമി സാധ്യതകള്‍ നിലനിര്‍ത്താന്‍ ഇന്ത്യ സ്‌കോട്ട്‌ലന്‍ഡിനെതിരേ ഇന്നിറങ്ങും. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 7.30നാണ് മത്സരം. ഇന്ത്യയെ സംബന്ധിച്ച് മത്സരഫലം സെമി പ്രവേശനത്തിന്…

3 years ago

നിലനിൽപ്പിന്റെ പോരാട്ടത്തിനായി ഇന്ത്യ ഇറങ്ങുന്നു; ഇന്ത്യ അഫ്‌ഗാൻ നിർണായക മത്സരം ഇന്ന്

അബുദാബി: ടി20 ലോകകപ്പില്‍ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും. അബുദാബിയില്‍ രാത്രി 7 .30നാണ് മത്സരം. ആദ്യ രണ്ട് കളിയും തോറ്റ ഇന്ത്യക്ക് സെമി പ്രതീക്ഷ നിലനിര്‍ത്താന്‍…

3 years ago

ഇന്ത്യയും ന്യൂസീലന്‍ഡും ഇന്ന് നേര്‍ക്കുനേര്‍; ദുബായില്‍ ഇന്ന് തീപാറും

ദുബായ്: ടി20 ലോകകപ്പില്‍ നടക്കുന്ന നിര്‍ണ്ണായക മത്സരത്തില്‍ ഇന്ത്യ ഇന്ന് ന്യൂസീലന്‍ഡിനെ നേരിടും. ദുബായില്‍ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം. ഇന്ത്യക്കും ന്യൂസീലന്‍ഡിനും ജയം ഒരുപോലെ പ്രധാനപ്പെട്ടതാണ്. https://twitter.com/BCCI/status/1454022768232734720…

3 years ago