river

ലഡാക്കിൽ പരിശീലനത്തിനിടെ സൈനിക ടാങ്ക് ഒഴുക്കിൽപ്പെട്ടു !അഞ്ച് സൈനികർക്ക് വീരമൃത്യു

ലഡാക്ക് : സൈനിക ടാങ്കുകളുടെ പരിശീലനത്തിനിടെ ഒഴുക്കിൽപ്പെട്ട് അഞ്ച് സൈനികർക്ക് വീരമൃത്യു. അഞ്ചുപേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തതായി പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. ലഡാക്കിലെ ന്യോമ-ചുഷുൽ മേഖലയിലെ നിയന്ത്രണ രേഖയ്ക്ക്സമീപമുള്ള…

4 days ago

പ്രളയത്തിൽ കാണാതായ ബൈക്ക് ആറ്റിലെ ചെളിയിൽ പുതഞ്ഞ നിലയിൽ കണ്ടെത്തി; ലഭിച്ചത് പുല്ലകയാറിനു സമീപമുള്ള വർക്ക് ഷോപ്പിൽ നിന്നും ഒഴുകിപ്പോയ ബൈക്ക്

കൂട്ടിക്കൽ : 2021ലെ പ്രളയത്തിൽ വർക്ക് ഷോപ്പിൽ നിന്നും ഒലിച്ചു പോയ ബൈക്ക് പുല്ലകയാറ്റിൽ ചെളിയിൽ പുതഞ്ഞ നിലയിൽ കണ്ടെത്തി. കൊക്കയാർ കളപ്പുരയ്ക്കൽ കെ.ആർ.സുരേഷിന്റെ മകൻ ജിഷ്ണു…

1 year ago

പറവൂരിൽ ക്ലാസ് വിദ്യാര്‍ഥികൾ പുഴയിൽവീണ് മരിച്ചു; കാണാതായ കുട്ടിക്കായി തിരച്ചിൽ തുടരുന്നു

കൊച്ചി : പറവൂര്‍ തട്ടുകടവ് പുഴയില്‍ നാലാം ക്ലാസ് വിദ്യാര്‍ഥികൾ മുങ്ങി മരിച്ചു. പത്ത് വയസ്സുകാരി ശ്രീവേദ,13 വയസുകാരൻ അഭിനവ് എന്നിവരുടെ മൃതദേഹങ്ങൾ തിരച്ചിലിൽ കണ്ടെത്തി. കാണാതായ…

1 year ago

പയസ്വിനി പുഴയില്‍ ഒഴുക്കില്‍പ്പെട്ട ദമ്പതികളും ബന്ധുവും മുങ്ങിമരിച്ചു

കാസർകോഡ്: പയസ്വിനി പുഴയില്‍ ഒഴുക്കില്‍പ്പെട്ട മൂന്ന് പേർ മുങ്ങി മരിച്ചു. ദമ്പതികളും ബന്ധുവും മരിച്ചത്. കോട്ടവയല്‍ സ്വദേശി നിതിന്‍ (31), ഭാര്യ ദീക്ഷ (23), വിദ്യാര്‍ഥിയായ മനീഷ്…

2 years ago

വീട്ടിലെ കിണറ്റില്‍ ഡീസല്‍ സാന്നിധ്യം; വിവരമറിഞ്ഞ് ഞെട്ടി നാട്ടുകാർ

ആലുവ: മുട്ടം പെട്രോള്‍ പമ്പിന് സമീപത്തെ വീട്ടിലെ കിണറ്റില്‍ ഡീസല്‍ സാന്നിധ്യം കണ്ടെത്തിയതായി വീട്ടുടമസ്ഥന്റെ പരാതി. തൊട്ടടുത്തുള്ള പെട്രോള്‍ പമ്ബില്‍ നിന്ന് ചോര്‍ച്ചയുണ്ടായതാകാമെന്നാണ് നിലവിലെ നിഗമനം. പുതുവന…

2 years ago

തിരുവല്ലം ബലിതർപ്പണക്കടവിലെ മാലിന്യപ്രശ്‌നം; ഊർജിത നടപടികളുമായി ഹിന്ദുസേവസമാജം മുന്നോട്ട്

തിരുവനന്തപുരം: തലസ്ഥാനത്തെ ഏറ്റവും പഴക്കമേറിയ ക്ഷേത്രങ്ങളിൽ ഒന്നായ തിരുവല്ലം ശ്രീ പരശുരാമ ക്ഷേത്രത്തിലെ ബലിതർപ്പണക്കടവും പരിസരവും മാലിന്യമുക്തമാക്കാൻ സത്വര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു സേവാസമാജ് തിരുവനന്തപുരം ആർ.ഡി.ഒ…

3 years ago

ജ​ല​നി​ര​പ്പ് ഉ​യ​രും; പെ​രി​യാ​ർ, മൂ​വാ​റ്റു​പു​ഴ​യാ​ർ തീ​ര​ങ്ങ​ളി​ൽ ജാ​ഗ്ര​താ നി​ർ​ദേ​ശം

കൊ​ച്ചി: പെ​രി​യാ​റി​ന്‍റെ​യും മൂ​വാ​റ്റു​പു​ഴ​യാ​റി​ന്‍റെ​യും തീ​ര​ത്തു​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​റു​ടെ മു​ന്ന​റി​യി​പ്പ്. മ​ഴ തു​ട​രു​ന്ന​തി​നാ​ൽ ഭൂ​ത​ത്താ​ൻ​കെ​ട്ട്, മ​ല​ങ്ക​ര അ​ണ​ക്കെ​ട്ടു​ക​ളു​ടെ എ​ല്ലാ ഷ​ട്ട​റു​ക​ളും തു​റ​ന്ന​തി​നെ തു​ട​ർ​ന്നാ​ണു ജാ​ഗ്ര​താ നി​ർ​ദേ​ശം.…

5 years ago

ജലം കിട്ടാകനിയാകുമോ? ഇന്ത്യ നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ ജലദൗര്‍ലഭ്യം

ഭൂവിസ്തൃതിയുടെ പകുതിയിലേറെ ഭാഗങ്ങളിലും കടുത്ത വരൾച്ചയാണ് നേരിടുന്നത്. പകുതിയിലേറെ തടാകങ്ങളും വറ്റിവരണ്ടു കഴിഞ്ഞു. പല നദികളിലെയും തടാകങ്ങളിലും വെള്ളം പലയിടത്തും അസാധാരണമായ വിധത്തില്‍ താഴ്ന്നുകഴിഞ്ഞു.ഭൂഗർഭ ജലനിരപ്പും കുറഞ്ഞു.…

5 years ago