Friday, March 29, 2024
spot_img

Tag: railway station

Browse our exclusive articles!

പാറ്റ്‌ന റെയില്‍വേ സ്റ്റേഷനിലെ ടി വി സ്‌ക്രീനില്‍ അശ്ലീല സിനിമയിലെ ദൃശ്യങ്ങള്‍!ബഹളം വച്ച് യാത്രക്കാർ

പാറ്റ്‌ന : റെയില്‍വേ സ്റ്റേഷനില്‍ സ്ഥാപിച്ചിട്ടുള്ള ടി വി സ്‌ക്രീനില്‍ അശ്ലീല സിനിമയിലെ ദൃശ്യങ്ങള്‍ മൂന്ന് മിനിറ്റോളം പ്രദർശിപ്പിച്ചു . ഇന്ന് രാവിലെ 9.30ഓടെയായിരുന്നു സംഭവം. പരസ്യചിത്രമാണെന്നാണ് തുടക്കത്തില്‍ വിചാരിച്ചിരുന്നതെങ്കിലുംഅഡള്‍ട്ട് സിനിമയിലെ രംഗങ്ങളാണെന്ന്...

റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ൽ ലി​ഫ്​​റ്റ്​ പ​ണി​ക്കെ​ത്തി​യ​വ​രു​ടെ പ​ണ​വും മൊ​ബൈ​ൽ ഫോ​ണു​ക​ളും കവർന്നു;63കാരൻ അറസ്റ്റിൽ

ആ​ല​പ്പു​ഴ: റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ൽ ലി​ഫ്​​റ്റ്​ പ​ണി​ക്കെ​ത്തി​യ​വ​രു​ടെ പ​ണ​വും മൊ​ബൈ​ൽ ഫോ​ണു​ക​ളുംകവർന്ന വയോധികൻ അറസ്റ്റിൽ. രാ​മ​ങ്ക​രി പു​തു​ക്ക​രി ചി​റ​യി​ൽ ഹൗ​സ്​ സ​ണ്ണി​യെ​യാ​ണ്​ (63) ആ​ല​പ്പു​ഴറെ​യി​ൽ​വേ പോലീസ് പി​ടി​കൂ​ടി​യ​ത്.വെ​ള്ളി​യാ​ഴ്​​ച വൈകിട്ട് ആ​ല​പ്പു​ഴ റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ലാ​ണ്​കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം...

ബെംഗളൂരു റെയിൽവേ സ്റ്റേഷനിലെ മാലിന്യ ഡ്രമ്മിൽ യുവതിയുടെ മൃതദേഹം;അന്വേഷണം ആരംഭിച്ചു

ബെംഗളൂരു: റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലെ മാലിന്യ ഡ്രമ്മിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. യശ്വന്ത്പൂർ റെയിൽവേ സ്റ്റേഷന്റെ ഒന്നാം പ്ലാറ്റ്‌ഫോമിൽ നിന്നുമാണ് മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്.ദുർഗന്ധത്തെ തുടർന്ന് ക്ലീനിംഗ് ജീവനക്കാർ റെയിൽവേ പോലീസിനെ...

ജലന്ധർ റെയിൽവേ സ്‌റ്റേഷനു പുറത്ത് സ്യൂട്ട്കേസ് ഉപേക്ഷിക്കപ്പെട്ട നിലയിൽ;പരിശോധനയിൽ മൃതദേഹം കണ്ടെത്തി;പ്രതിക്കായി തെരച്ചിൽ

പഞ്ചാബ് : ജലന്ധറിൽ സ്യൂട്ട്കേസിനുള്ളിൽ മൃതദേഹം.റെയിൽവേ സ്റ്റേഷന് പുറത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു സ്യൂട്ട്കേസ് കണ്ടെത്തിയത്.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. രാവിലെ ഏഴ് മണിയോടെ ജലന്ധർ റെയിൽവേ സ്‌റ്റേഷന് പുറത്ത് ചുവന്ന നിറത്തിലുള്ള സ്യൂട്ട്‌കേസ് ഉപേക്ഷിക്കപ്പെട്ട...

ഓടിക്കൊണ്ടിരുന്ന ട്രെയിനിന് തീപിടിച്ചു; 5 ഫയർ എഞ്ചിൻ ഉപയോഗിച്ച് തീയണയ്ക്കാനുള്ള ശ്രമം തുടർന്ന് ഫയർ ഫോഴ്‌സ് .

ബിഹാർ: ഈസ്റ്റ് ചമ്പാരം ജില്ലയിലെ ബെൽവ റെയിൽവേ സ്റ്റേഷന് സമീപം ഓടിക്കൊണ്ടിരുന്ന ട്രെയിനിന് തീപിടിച്ചു. ഇന്ന് പുലർച്ചെയാണ് സംഭവം. റക്‌സൗലിൽ നിന്ന് നർകാട്ടിയഗഞ്ചിലേക്ക് പോവുകയായിരുന്ന ട്രെയിനിന്റെ എഞ്ചിനാണ് തീപിടിച്ചത്. സംഭവത്തിൽ ആർക്കും അപകടമില്ല. ട്രെയിനിലെ...

Popular

സിപിഎമ്മിനും സിപിഐയ്ക്കും ആദായ നികുതി വകുപ്പിന്റെ നോട്ടീസ് !15 കോടി സിപിഎമ്മും 11 കോടി സിപിഐയും അടയ്ക്കണമെന്ന് നോട്ടീസിൽ

15 കോടി അടയ്ക്കാനാവശ്യപ്പെട്ട് സിപിഎമ്മിന് ആദായ നികുതി വകുപ്പ് നോട്ടീസ്. ഒരു...

സമ്പൂർണ്ണ സൂര്യഗ്രഹണം !വിമാനങ്ങൾക്ക് സുരക്ഷാ മുന്നറിയിപ്പുമായി അമേരിക്കൻ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ

വാഷിങ്ടൺ: സമ്പൂർണ്ണ സൂര്യഗ്രഹണം ഏപ്രിൽ എട്ടിന് നടക്കാനിരിക്കെ വിമാനങ്ങൾക്ക് സുരക്ഷാ മുന്നറിയിപ്പുമായി...

പറഞ്ഞിരുന്നതുപോലെ ഒരു വെളിപ്പെടുത്തലും കെജ്‌രിവാൾ കോടതിയിൽ നടത്തിയില്ല

എന്തുകൊണ്ട് കെജ്‌രിവാളിനെ കസ്റ്റഡിയിൽ വയ്ക്കണം ? ഇ ഡി യുടെ വാദം...

മുക്താർ അൻസാരിയുടെ മരണം !മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ ; അതീവ ജാഗ്രതയിൽ ഉത്തർപ്രദേശ്

രാഷ്ട്രീയ നേതാവും കുപ്രസിദ്ധ ഗുണ്ടാത്തലവനുമായ മുക്താർ അൻസാരിയുടെ മരണത്തിൽ മജിസ്റ്റീരിയൽ അന്വേഷണത്തിന്...
[tds_leads title_text=”Subscribe” input_placeholder=”Email address” btn_horiz_align=”content-horiz-center” pp_checkbox=”yes” pp_msg=”SSd2ZSUyMHJlYWQlMjBhbmQlMjBhY2NlcHQlMjB0aGUlMjAlM0NhJTIwaHJlZiUzRCUyMiUyMyUyMiUzRVByaXZhY3klMjBQb2xpY3klM0MlMkZhJTNFLg==” f_title_font_family=”653″ f_title_font_size=”eyJhbGwiOiIyNCIsInBvcnRyYWl0IjoiMjAiLCJsYW5kc2NhcGUiOiIyMiJ9″ f_title_font_line_height=”1″ f_title_font_weight=”700″ f_title_font_spacing=”-1″ msg_composer=”success” display=”column” gap=”10″ input_padd=”eyJhbGwiOiIxNXB4IDEwcHgiLCJsYW5kc2NhcGUiOiIxMnB4IDhweCIsInBvcnRyYWl0IjoiMTBweCA2cHgifQ==” input_border=”1″ btn_text=”I want in” btn_tdicon=”tdc-font-tdmp tdc-font-tdmp-arrow-right” btn_icon_size=”eyJhbGwiOiIxOSIsImxhbmRzY2FwZSI6IjE3IiwicG9ydHJhaXQiOiIxNSJ9″ btn_icon_space=”eyJhbGwiOiI1IiwicG9ydHJhaXQiOiIzIn0=” btn_radius=”3″ input_radius=”3″ f_msg_font_family=”653″ f_msg_font_size=”eyJhbGwiOiIxMyIsInBvcnRyYWl0IjoiMTIifQ==” f_msg_font_weight=”600″ f_msg_font_line_height=”1.4″ f_input_font_family=”653″ f_input_font_size=”eyJhbGwiOiIxNCIsImxhbmRzY2FwZSI6IjEzIiwicG9ydHJhaXQiOiIxMiJ9″ f_input_font_line_height=”1.2″ f_btn_font_family=”653″ f_input_font_weight=”500″ f_btn_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_btn_font_line_height=”1.2″ f_btn_font_weight=”700″ f_pp_font_family=”653″ f_pp_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_pp_font_line_height=”1.2″ pp_check_color=”#000000″ pp_check_color_a=”#ec3535″ pp_check_color_a_h=”#c11f1f” f_btn_font_transform=”uppercase” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJsYW5kc2NhcGUiOnsibWFyZ2luLWJvdHRvbSI6IjM1IiwiZGlzcGxheSI6IiJ9LCJsYW5kc2NhcGVfbWF4X3dpZHRoIjoxMTQwLCJsYW5kc2NhcGVfbWluX3dpZHRoIjoxMDE5LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9″ msg_succ_radius=”2″ btn_bg=”#ec3535″ btn_bg_h=”#c11f1f” title_space=”eyJwb3J0cmFpdCI6IjEyIiwibGFuZHNjYXBlIjoiMTQiLCJhbGwiOiIxOCJ9″ msg_space=”eyJsYW5kc2NhcGUiOiIwIDAgMTJweCJ9″ btn_padd=”eyJsYW5kc2NhcGUiOiIxMiIsInBvcnRyYWl0IjoiMTBweCJ9″ msg_padd=”eyJwb3J0cmFpdCI6IjZweCAxMHB4In0=”]
spot_imgspot_img